Skip to main content

Ablearns

2025 ലെ കേരളപ്രഭ പുരസ്കാരം

2025-ലെ കേരള പ്രഭ പുരസ്‌കാരം കാർഷിക മേഖലയിലെ സംഭാവനകൾക്ക് പി.ബി. അനീഷിനും, കലാരംഗത്തെ സംഭാവനകൾക്ക് ഡോ. രാജശ്രീ വാര്യർക്കും കേരള സർക്കാർ പ്രഖ്യാപിച്ചു. പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയാണിത്.

Leave a Reply

Shopping cart

0
image/svg+xml

No products in the cart.

Continue Shopping
Home
Notes
Search
CA
Notify