പദ്മ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയാണ് കേരളശ്രീ പുരസ്കാരം.
2025-ൽ ഈ പുരസ്കാരത്തിന് 5 പേരെയാണ് സർക്കാർ തിരഞ്ഞെടുത്തത്:
1)ശശികുമാർ (മാധ്യമ പ്രവർത്തനം)
2)ഷഹൽ ഹസൻ മുസലിയാർ (വിദ്യാഭ്യാസം – ടി.കെ.എം. ട്രസ്റ്റ് ചെയർമാൻ)
3)എം.കെ. വിമൽ ഗോവിന്ദിന് (സ്റ്റാർട്ടപ്പ് മേഖല)
4)ജിലുമോൾ മാരിയറ്റ് തോമസ് (വിവിധ മേഖലകളിലെ പ്രവർത്തനം)
5)അഭിലാഷ് ടോമി (കായികരംഗം)