Current Affairs

ദേശീയ റെക്കോർഡ് തകർത്ത് മലയാളി അത്ലറ്റ് മുഹമ്മദ് അഫ്സൽ

പുരുഷ 800 മീറ്ററിലെ ദേശീയ റെക്കോർഡ് തകർത്ത് മലയാളി അത്ലീറ്റ് മുഹമ്മദ് അഫ്സൽ. ദുബായിൽ നടന്ന യുഎഇ ഗ്രാൻപ്രി അത്ലറ്റിക്സിൽ 1.45.61 മിനിറ്റിൽ ഫിനിഷ് ചെയ്താണ് പാലക്കാട് ഒറ്റപ്പാലം ഒറ്റപ്പാലം സ്വദേശി അഫ്സൽ...

ഒ.വി വിജയൻ സ്മാരക പുരസ്കാരങ്ങൾ സന്തോഷ് ഏച്ചിക്കാനത്തിനും ഇ. സന്തോഷ് കുമാറിനും

ഒ. വി.വിജയൻ സ്‌മാരക ചെറുകഥാ പുരസ്‌കാരം സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥാസമാഹാരം കവണയ്ക്കും, നോവൽ പുരസ്കാരം ഇ. സന്തോഷ്കുമാറിന്റെ ജ്ഞാന ഭാരത്തിനും ലഭിച്ചു (25,000 രൂപ വീതം). യുവകഥാ പുരസ്കാരം ഷാഫി...

ഫുഡ്ബോൾ റൈറ്റേഴ്സ് അസോസിയേഷൻ പുരസ്കാരം സലായ്ക്ക്

ഇംഗ്ലിഷ് ക്ലബ്ബുകളിലെ ഈ വർഷത്തെ ഏറ്റവും മികച്ച കളിക്കാരനുള്ള ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ പുരസ്ക്കാരം ലിവർപൂൾ താരം മുഹമ്മദ് സലായ്ക്ക്. ആർസനലിന്റെ അലെസിയ റുസ്സോയാണ് മികച്ച വനിതാ താരം. ഇത് മൂന്നാം...

267 മത് മാർപാപ്പയായി ലിയോ പതിനാലാമൻ

മാർപാപ്പ സ്ഥാനമേറ്റ് ലിയോ പതിനാലാമൻ. കർദിനാൾമാരുടെ കോൺക്ലേവിൻറെ നാലാം വട്ട വോട്ടെടുപ്പിലാണ് 267-ാം മാർപാപ്പയായി കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രൈവോസ‌് (69) തിരഞ്ഞെടുക്കപ്പെട്ടത്. യുഎസിൽനിന്നുള്ള ആദ്യ...

അന്താരാഷ്ട്ര ഗ്രാൻഡ്‌മാസ്‌റ്റർ ചെസ് മത്സരത്തിൽ പാൻസൂല ജേതാവ്

കോട്ടയം ചെസ് അക്കാദമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ്‌മാസ്‌റ്റർ ഓപ്പൺ ചെസ് ടൂർണ മെന്റിൽ ജോർജിയൻ താരം ലവൻ പാൻസൂല ചാംപ്യൻ. പാൻസൂലയും കിർഗിസ്ഥാന്റെ ടോളഗൻ ടെഗിൻ സെമറ്റയിയും 8.5 പോയിന്റ് നേടിയെങ്കിലും...

കുടുംബശ്രീ ജില്ലാ മിഷൻ പുരസ്കാരം കൊല്ലം ജില്ലയ്ക്ക്

കുടുംബശ്രീയുടെ മികച്ച ജില്ലാ മിഷനുള്ള പുരസ്ക‌ാരം (ഒരു ലക്ഷം രൂപ) കൊല്ലം ജില്ല നേടി. തൃശൂരിനാണു രണ്ടാം സ്ഥാനം (50,000 രൂപ). മൂന്നാം സ്ഥാനം (25,000 രൂപ) എറണാകു ളം, വയനാട് ജില്ലകൾ പങ്കിട്ടു. മികച്ച...

പൗർണമിക്ക് മികച്ച കുടുംബശ്രീ പുരസ്കാരം

കുടുംബശ്രീകൾക്കുള്ള സംസ്ഥാന പുര സ്കാരങ്ങൾ കുടുംബശ്രീ ദിന മായ മെയ് 17ന് തിരുവനന്തപുരം ടഗോർ ഹാളിലെ ചടങ്ങിൽ മുഖ്യ മന്ത്രി വിതരണം ചെയ്തു. മികച്ച അയൽക്കൂട്ടം: പൗർണമി (ബത്തേരി, വയനാട്) രണ്ടാം സ്ഥാനം:...

വിപിആർ പുരസ്ക്കാരം അനസുദ്ദീൻ അസീസിന്

പത്രപ്രവർത്തകനായിരുന്ന വി.പി. രാമചന്ദ്രന്റെ പേരിലുള്ള കേരള മീഡിയ അക്കാദമിയുടെ പ്രഥമ രാജ്യാന്തര മാധ്യമ പുരസ്കാരത്തിന് (ഒരു ലക്ഷം രൂപ) 'ലണ്ടൻ ഡെയ്ലി' പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററും മാനേജിങ്...

മുൻ അർജൻ്റീന ഫുട്ബോളർ ലൂയിസ് ഗാൽവൻ അന്തരിച്ചു

1978 ലോകകപ്പ് ജേതാക്കളായ അർജന്റീന ടീമിലെ ഡിഫൻഡർ ലൂയിസ് ഗാൽവൻ (77) അന്തരിച്ചു. 1978 ലോകകപ്പിൽ, നെതർലൻഡ്‌സിനെതിരെ ഫൈനലിൽ ഉൾപ്പെടെ ഇറങ്ങിയ ഗാൽവൻ പിന്നീട് 1982 ലോകകപ്പിലും കളിച്ചു. ആകെ 34 മത്സരങ്ങളിലാണ്...

പാണ്ഡുരംഗ ഹെഗ്ഡെയ്ക്ക് വീരേന്ദ്രകുമാർ പുരസ്കാരം

മാതൃഭൂമി ചെയർമാനും മാനേജിങ് ഡയറകറുമായിരുന്ന എം.പി.വീരേന്ദ്രകുമാറിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ദേശീയ പുരസ്കാരം (5 ലക്ഷം രൂപ) അപ്പികോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് പാണ്ഡുരംഗ ഹെഗ്ഡെയ്ക്ക്. ഉത്തര...

ശ്രീ വേലുത്തമ്പി പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

വേലുത്തമ്പി ദളവ സ്‌മാരക സേവാ സമിതി ഏർപ്പെടുത്തിയ 'ശ്രീ വേലുത്തമ്പി പുര സ്കാരം' (25,000 രൂപ) കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്. മെയ് 9 ന്  ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ പുരസ്കാരം...

പഹൽഗാം ആക്രമണത്തിന് ഇന്ത്യയുടെ മറുപടി ‘ഓപ്പറേഷൻ സിന്ദൂർ’

പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ മിന്നൽ മിസൈലാക്രമണം. "ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിട്ട ദൗത്യം മെയ്...

മഡ്രിഡ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസിൽ കിരീടം നേടി അരീന

മഡ്രിഡ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരം അരീന സബലേങ്കയ്ക്ക് കിരീടം. ഫൈനലിൽ നാലാം നമ്പർ താരം യുഎസിന്റെ കോക്കോ ഗോഫിനെ നേരിട്ടുള്ള സെറ്റുകൾക്ക് (6-3, 7-6) മറികടന്നാണ് ബെലാറൂസ് താരം...

ഏറ്റവും പ്രായം കൂടിയ ഇന്ത്യക്കാരൻ 128 ആം വയസ്സിൽ അന്തരിച്ചു

ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യക്കാരനെന്ന് അറിയപ്പെടുന്ന യോഗ ഗുരു സ്വാമി ശിവാനന്ദ സരസ്വതി (ബാബ ശിവാനന്ദ്-128) അന്തരിച്ചു. പത്മശ്രീ ജേതാവായ അദ്ദേഹം ഇന്നത്തെ ബംഗ്ലദേശിലെ സിൽഹെട്ട് ജില്ലയിൽ...

യുഎസ് പൗരൻ്റെ രക്‌തത്തിൽനിന്ന് ആൻ്റിവെനം വികസിപ്പിച്ച് ഗവേഷകർ

നൂറിലേറെ തവണ പാമ്പുകടിയേറ്റ യു എസ് പൗരൻ തിമോത്തി ഫ്രീഡിയുടെ രക്തത്തിൽ നിന്ന് ഗവേഷകർ ആൻ്റിവെനം വികസിപ്പിച്ചു. 18 വർഷമായി പാമ്പുകൾക്കും ഇഴജന്തുകൾക്കുമൊപ്പം വസിക്കുന്ന ഫ്രീഡി, ശരീരത്തിൽ പാമ്പുകളെക്കൊണ്ടു...

കൊല്ലത്തിന്റെ കഥപറയുന്ന ആദ്യ ഇംഗ്ലീഷ് നോവൽ

കൊല്ലത്തിന്റെ കഥ പ്രമേയമാക്കിയ ആദ്യ ഇംഗ്ലിഷ് നോവൽ പ്രകാശനം ചെയ്തു. കൊല്ലം സ്വദേശിയും അധ്യാപകനുമായ ഡോ. കിഷോർ റാം രചിച്ച 'ദ ഡെഡ് നോ നത്തിങ്' എന്ന കൃതി എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ആദ്യപ്രതി കവി പി.രാമനു...

പത്മപ്രഭാ സാഹിത്യ പുരസ്കാരം ആലങ്കോട് ലീലാകൃഷ്ണന്

പത്മപ്രഭാ സാഹിത്യ പുരസ്കാരം(75,000 രൂപ) കവിയും തിരക്കഥാകൃത്തും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്. പത്മപ്രഭാ ഗൗഡരുടെ സ്മരണയ്ക്കായി മകൻ എം.പി.വീരേന്ദ്രകുമാർ ഏർപ്പെടുത്തിയ സാഹിത്യസമ്മാനമാണിത്...

വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

കേരളത്തെ ആഗോള സമുദ്രവാണിജ്യ മേഖലയിലെ പ്രധാന കേന്ദ്രമാക്കി മാറ്റാൻ സംസ്‌ഥാന സർക്കാരിന് ഒപ്പമുണ്ടാകുമെന്നു പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിനു സമർപ്പിച്ചു...

മുൻ ദേശീയ ഷൂട്ടിങ് പരിശീലകൻ സണ്ണി തോമസ് അന്തരിച്ചു

രാജ്യാന്തര ഷൂട്ടിങ് മത്സരവേദികളിൽ ഇന്ത്യയ്ക്കു പൊൻതിളക്കം സമ്മാനിച്ച വിഖ്യാത പരിശീലകനും,  കായിക പരിശീലകർക്കുള്ള രാജ്യത്തെ പരമോന്നത ബഹുമതിയായ ദ്രോണാചാര്യ അവാർഡ് (2002) ജേതാവും, ഇന്ത്യൻ ഷൂട്ടിങ് ടീം മുൻ...

പ്രഥമ കുഞ്ചൻ നമ്പ്യാർ സാഹിത്യ പുരസ്‌കാരം എം.മുകുന്ദന്

പ്രഥമ കുഞ്ചൻ നമ്പ്യാർ സാഹിത്യ പുരസ്കാരം (25,000 രൂപ) എം. മുകുന്ദന്. കുഞ്ചൻ ദിനമായ 5ന് മന്ത്രി സജി ചെറിയാൻ പുരസ്കാരം സമ്മാനിച്ചു...

മുട്ടത്തുവർക്കി അക്ഷരപീഠം അവാർഡ് വി.എസ്. അജിത്തിന്

സാഹിതീ സംഗമവേദി സാഹിത്യ കൂട്ടായ്മയുടെ മുട്ടത്തുവർക്കി അക്ഷരപീഠം അവാർഡ് (25000 രൂപ) എഴുത്തുകാരൻ വി.എസ്.അജിത്തിന്റെ 'പെൺ ഘടികാരം' എന്ന ചെറുകഥാ സമാഹാരത്തിന്. ടി.കെ ശങ്കരനാരായണന്റെ "അഗ്രഹാര കഥകൾ', ശശി...

ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ പൗരനായി ശുഭാംശു ശുക്ല

4 പതിറ്റാണ്ടിനുശേഷം 1984ൽ രാകേഷ് ശർമയ്ക്ക് ശേഷം ബഹിരാകാശത്തെത്തുന്ന ഇന്ത്യക്കാരനാകാനുള്ള വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ യാത്ര മേയ് 29ന് ഇന്ത്യൻ സമയം രാത്രി 10.33നു ആരംഭിക്കും.ആക്സിയോം...

ഷാജി എൻ കരുൺ  അന്തരിച്ചു.

മലയാള സിനിമയെ രാജ്യാന്തരതലത്തിൽ പ്രതിഷ്ഠിച്ച വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ. കരുൺ അന്തരിച്ചു.ചലച്ചിത്രരംഗത്തെ സമഗ്രസം ഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിൻ്റെ പരമോന്നത പുരസ്കാരമായ ജെ.സി.ഡാനിയേൽ...

ഫ്രാൻസിസ് മാർപാപ്പ കാലംചെയ്‌തു

പോപ്പ് ഫ്രാൻസിസ്. ബ്യൂണസ് ഐറസിലെ ആർച്‌ബിഷപ്പ് ആയിരുന്ന അദ്ദേഹം 2001-ൽ പോപ്പ് ജോൺ പോൾ II അദ്ദേഹത്തെ കാർഡിനലായി നിയമിച്ചു. 2013 മാർച്ച് 13-ന് പോപ്പ് ബെനഡിക്റ്റ് XVI പദവിയിൽ നിന്ന് രാജിവെച്ചതിനെ...

എ. ജയതിലക് കേരളത്തിലെ പുതിയ ചീഫ് സെക്രട്ടറി

ധന അഡിഷനൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഏപ്രിൽ മാസം 30ന് ശാരദ മുരളീധരൻ വിരമിക്കുമ്പോൾ ജയതിലക് സം സ്ഥാനത്തെ അൻപതാമത്തെ ചീഫ് സെക്രട്ടറിയായി...

ബഹിരാകാശ യാത്രികർക്ക് ഉപകരണങ്ങൾ നിർമ്മിക്കാനൊരുങ്ങി ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്

ബഹിരാകാശ യാത്രികരുടെ ആരോഗ്യ പരിശോധനയ്ക്കും ചികിത്സയ്ക്കും ആവശ്യമായ ഉപകരണങ്ങളും മറ്റും വികസിപ്പിക്കുന്നതിന് ഐഎസ്ആർഒയും ശ്രീചിത്ര തിരുനാൾ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയും തമ്മിൽ...

ഡോ. കസ്തൂരിരംഗൻ അന്തരിച്ചു

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയെ (ഐഎസ്ആർഒ) 9 വർഷം നയിച്ച വിഖ്യാത ബഹിരാകാശ ശാസ്ത്രജ്‌ഞൻ ഡോ. കെ.കസ്‌തൂരിരംഗൻ (84) അന്തരിച്ചു. ഐഎസ്ആർഒയിൽ 40 വർഷത്തോളം നീണ്ട കരിയറിൽ പി.എസ്‌.എൽ.വിയും ജി.എസ്.എൽ.വി യും...

പാകിസ്ഥാനുമായുള്ള സിന്ധൂ നദീജല കരാർ ഇന്ത്യ റദ്ദാക്കി

1960 ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നഹ്റുവും , പാക് പ്രസിഡന്റ് അയൂബ് ഖാനും തമ്മിൽ കറാച്ചിയിൽ വച്ച് ഒപ്പുവച്ച സിന്ധൂ നദീജല കരാർ ഇന്ത്യ റദ്ധാക്കി. 2025 ഏപ്രിൽ 22 ന് കശ്മീരിലെ പഹൽഗാമിൽ...

ലോകത്തിലെ ആദ്യത്തെ എഐ (Ai) സിനിമ കന്നഡയിൽ

താരങ്ങളും, ഛായാഗ്രാഹകനും, സംഗീത സംവിധായകനുമില്ലാതെ പൂർണമായും എഐ സാങ്കേതിക വിദ്യയിലൂടെ (നിർമിതബുദ്ധി) നിർമിച്ച ലോകത്തെ ആദ്യ സിനിമ 'ലവ് യു' തിയറ്റർ റിലീസിനൊരുങ്ങുകയാണ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം...

കലാമണ്ഡലം ഗംഗാധരൻ സ്മ‌ാരക പുരസ്കാരം ബാബു നമ്പൂതിരിക്ക്

കലാമണ്ഡലം ഗംഗാധരൻ സ്മ‌ാരക പുരസ്കാരം (10001 രൂപ) വൈക്കം സ്വദേശി കലാമണ്ഡലം ബാബു നമ്പൂതിരിക്ക്. വെളിനല്ലൂർ ശ്രീ രാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചു 23ന് വൈകിട്ട് നടക്കുന്ന അനുസ്മരണ...

Education Updates

Physical Measurements of Kerala police

Men Height - 168 Cm Chest - 81 Minimum, Expansion 5 Cm 100 Meters Run in 14 Seconds High Jump...

Recruitments by Kerala public service commission for plus 2 qualification

🎓 പ്ലസ് ടു പഠനം പൂർത്തിയാക്കിയ നിങ്ങൾ ജോലി അന്വേഷിക്കുകയാണോ? കേരള പബ്ലിക് സർവീസ് കമ്മീഷൻ...

How Kerala public service commission works

കേരളത്തിലെ സർക്കാർ ജോലികളുടെ 🏢 വാതിൽ തുറക്കുന്ന താക്കോൽ എന്നറിയപ്പെടുന്ന കേരള പബ്ലിക് സർവീസ് കമ്മീഷൻ...

© All rights reserverd.Powered by zpluszone

Back to Top
Product has been added to your cart