2025-ലെ കേരള പ്രഭ പുരസ്കാരം കാർഷിക മേഖലയിലെ സംഭാവനകൾക്ക് പി.ബി. അനീഷിനും, കലാരംഗത്തെ സംഭാവനകൾക്ക് ഡോ. രാജശ്രീ വാര്യർക്കും കേരള സർക്കാർ പ്രഖ്യാപിച്ചു. പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയാണിത്.