2025-ലെ കേരള ജ്യോതി പുരസ്കാരം പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. എം.ആർ. രാഘവ വാര്യർക്കാണ് ലഭിച്ചത്. വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ മാനിച്ചാണ് സംസ്ഥാന സർക്കാർ അദ്ദേഹത്തിന് ഈ പരമോന്നത സിവിലിയൻ പുരസ്കാരം നൽകി ആദരിച്ചത്.പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത പുരസ്കാരമാണ് കേരള ജ്യോതി.