2026-ൽ മൊത്തം 113 പേർക്കാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്.
കേരളത്തിൽ നിന്നും മൂന്നുപേർ ഈ നേട്ടം കൈവരിച്ചു:
1)ഡോ. എ.ഇ. മുത്തുനായഗം (ശാസ്ത്രവും എഞ്ചിനീയറിംഗും)
2)കലാമണ്ഡലം വിമല മേനോൻ (കല)
3)കൊല്ലകൽ ദേവകി അമ്മ (സാമൂഹ്യ പ്രവർത്തനം)