Skip to main content

Ablearns

2026 ലെ പത്മഭൂഷൺ ലഭിച്ച മലയാളികൾ

2026-ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ ‘പത്മഭൂഷൺ’ (Padma Bhushan) പുരസ്കാരത്തിന് അർഹരായ മലയാളികൾ രണ്ട് പേരാണ്:

1)മമ്മൂട്ടി (ചലച്ചിത്ര താരം) – അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ മാനിച്ച്.

2)വെള്ളാപ്പള്ളി നടേശൻ (സാമൂഹ്യ പ്രവർത്തകൻ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി) – സാമൂഹ്യ സേവനരംഗത്തെ സംഭാവനകൾ മുൻനിർത്തി.

Leave a Reply

Shopping cart

0
image/svg+xml

No products in the cart.

Continue Shopping
Home
Notes
Search
CA
Notify