Skip to main content

Ablearns

2026 ലെ പത്മവിഭൂഷൺ ലഭിച്ച മലയാളികൾ

2026-ൽ രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘പത്മവിഭൂഷൺ’ നേടിയ മലയാളികൾ മൂന്ന് പേരാണ്:

1)മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ.

2)സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ്.

3)മുതിർന്ന പത്രപ്രവർത്തകനും സാഹിത്യകാരനുമായ പി. നാരായണൻ. 

Leave a Reply

Shopping cart

0
image/svg+xml

No products in the cart.

Continue Shopping
Home
Notes
Search
CA
Notify