34-ാമത് എഴുത്തച്ഛൻ പുരസ്കാരം പ്രഖ്യാപിച്ചു

2026-ലെ 34-ാമത് എഴുത്തച്ഛൻ പുരസ്‌കാരത്തിന് പ്രമുഖ സാഹിത്യകാരൻ മേതിൽ രാധാകൃഷ്ണൻ അർഹനായി. മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തിയാണ് കേരള സർക്കാരിന്റെ ഈ പരമോന്നത സാഹിത്യ ബഹുമതി അദ്ദേഹത്തിന് സമ്മാനിക്കുന്നത്. 5 ലക്ഷം രൂപ, പ്രശസ്തിപത്രം, ഫലകം എന്നിവ അടങ്ങുന്നതാണ് അവാർഡ്.

Leave a Reply

Shopping cart

0
image/svg+xml

No products in the cart.

Continue Shopping
Home
Notes
CA
Account