2024 ലെ ജെ.സി ഡാനിയൽ അവാർഡ് 2024 ലെ കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയേൽ പുരസ്കാരം നേടിയത് പ്രശസ്ത നടി ശാരദയാണ്.