ജനറൽ ഉപേന്ദ്ര ദ്വിവേദി വിരമിച്ചതിനെ തുടർന്ന് 2026 ജൂൺ 30-നാണ് ഇന്ത്യയുടെ 31-ാമത് കരസേനാ മേധാവിയായി അദ്ദേഹം ചുമതലയേറ്റത്. ഫോർ സ്റ്റാർ ജനറൽ പദവിയുള്ള അദ്ദേഹം, ഈ ചുമതലയിലെത്തുന്നതിന് മുൻപ് വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ് ആയും കരസേനയുടെ സൌത്തേൺ, സൌത്ത് വെസ്റ്റേൺ കമാൻഡുകളുടെ മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

