3 Report a question What’s wrong with this question?You cannot submit an empty report. Please add some details. Wake up math Day 4 1 / 5ആദ്യത്തെ 40 എണ്ണൽ സംഖ്യകളുടെ ശരാശരി എന്ത് ? a) 25 b) 12 c) 20.5 d) 20 എണ്ണൽ സംഖ്യകളുടെ പകുതി ചോദിച്ചാൽ തന്നിരിക്കുന്ന സംഖ്യയുടെ പകുതിയോടൊപ്പം .5 കൂട്ടുക.ഇവിടെ തന്നിരിക്കുന്ന സംഖ്യ = 4040 ൻ്റെ പകുതി = 2020 തിൻ്റെ ഒപ്പം .5 കൂടി കൂട്ടുക = 20 + .5 = 20.5 2 / 5ആദ്യത്തെ 70 എണ്ണൽ സംഖ്യയുടെ ശരാശരി എന്ത് a) 0.12 b) 35.5 c) 20.5 d) 30.5 3 / 5ആദ്യത്തെ 30 ഇരട്ട സംഖ്യകളുടെ ശരാശരി എന്ത് ? a) 15 b) 31 c) 25 d) 15.5 ഇരട്ട സംഖ്യകളുടെ ശരാശരി ചോദിച്ചാൽ തന്നിരിക്കുന്ന സംഖ്യയോടൊപ്പെ 1 കൂട്ടുക.ഇവിടെ തന്നിരിക്കുന്ന സംഖ്യ 3030 + 1 = 31 4 / 5ആദ്യത്തെ 75 ഇരട്ട സംഖ്യകളുടെ ശരാശരി എത്ര a) 76 b) 35 c) 50 d) 45.5 5 / 5ആദ്യത്തെ 50 എണ്ണൽ സംഖ്യകളുടെ ശരാശരി എത്ര a) 25 b) 25.5 c) 20.5 d) 40.5 Your score isThe average score is 47% Facebook Whatsapp 0% Restart quiz