7 Report a question What’s wrong with this question?You cannot submit an empty report. Please add some details. Wake up Malayalam Day 4 1 / 5പുത്രൻ്റെ ഭാര്യ a) ദൗഹിത്രി b) സ്നുഷ c) പൗത്രി d) ഭാഗിനേയി 2 / 5കന്യകയുടെ പുത്രൻ a) ജാനകി b) കാനീനൻ c) വൈരസേനി d) കൗന്തേയൻ 3 / 5അതിഥിയെ സൽക്കരിക്കൽ a) പരകായം b) ആവൃതം c) ആതിഥ്യം d) പരദാനം 4 / 5ആവർത്തിച്ച് പറയുന്നവൻ a) വാചാലൻ b) പരിവാദകൻ c) ആവൃതം d) അനുഗാദി 5 / 5ഇല മാത്രം ഭക്ഷിക്കൽ a) ഈർഷ്യ b) നിസ്സീമം c) ജാഗരം d) പർണ്ണാശനം Your score isThe average score is 71% 0% Restart quiz