12 Report a question What’s wrong with this question?You cannot submit an empty report. Please add some details. Malayalam Wake up exam day 3 1 / 5താഴെ തന്നിട്ടുള്ളവയിൽ എല്ലാ പദങ്ങളും ശരിയായിട്ടുള്ളവ a) ശൃംഖല, നിഷ്ഠം, യഥാതഥം b) വ്യവസ്ഥ, സൃഷ്ടാവ്, ഹാർദ്ദം c) പാടവം,അതിർത്തി, പഠിതാവ് 2 / 5താഴെ കൊടുത്തിരിക്കുന്നതിൽ തെറ്റായ പദം ഏത് a) അഞ്ജാനം b) അധിഷ്ഠിതം c) അടിമത്തം d) അതിഥി 3 / 5ശരിയായ പദം കണ്ടെത്തുക a) മിഥ്യാ ധാരണ b) മിദ്യാ ധാരണ c) മിത്യാ ധാരണ d) മിഥ്യാ ദാരണ 4 / 5ശരിയല്ലാത്ത രൂപമേത് a) ജളത്വം b) ജാള്യത c) ജളത d) ജാള്യം 5 / 5ശരിയായ പദം തിരഞ്ഞെടുക്കുക a) അശ്ശേഷം b) അതിഥി c) അപരാധി d) അനുഗൃഹം Your score isThe average score is 70% 0% Restart quiz