0 Report a question What’s wrong with this question? You cannot submit an empty report. Please add some details. Wake up Malayalam day 2 1 / 5 താഴെ കൊടുത്തിരിക്കുന്നതിൽ തദ്ധിതത്തിന് ഉദാഹരണമായി വരുന്ന പദം ? a) കള്ളം b) എണ്ണം c) പിടിത്തം d) മണ്ടത്തം നാമങ്ങളിൽ നിന്നോ വിശേഷണങ്ങളിൽ നിന്നോ ഉണ്ടാകുന്ന നാമരൂപങ്ങളെ ആണ് തദ്ധിതങ്ങൾ എന്ന് പറയുന്നത്. നാമങ്ങളിൽ നിന്നോ വിശേഷണങ്ങളിൽ നിന്നോ ഉണ്ടാകുന്ന നാമരൂപങ്ങളെ ആണ് തദ്ധിതങ്ങൾ എന്ന് പറയുന്നത്. 2 / 5 ' : ' തന്നിരിക്കുന്ന ചിഹ്നത്തിന്റെ പേര് എന്ത് a) കാകു b) വിശ്ലേഷണം c) വിക്ഷേപണി d) ഭിത്തിക 3 / 5 വികലമല്ലാത്ത പ്രയോഗമേതെന്ന് തിരിച്ചറിയുക a) സമാനകാലീനൻ b) സമകാലീനൻ c) സമകാലികൻ d) സമകാലൻ ഒരേ കാലത്തുള്ളവർ എന്ന് അർത്ഥം ഒരേ കാലത്തുള്ളവർ എന്ന് അർത്ഥം 4 / 5 " കോടിമുണ്ട് " എന്ന പദത്തിന് അർത്ഥം a) പുതിയ b) പഴയ c) നിറമുള്ള d) വിലപിടിച്ച 5 / 5 " ധനാശിപാടുക " എന്ന ശൈലിയുടെ അർത്ഥം വരുന്ന രൂപമേത് a) തുടങ്ങുക b) പണത്തിന് പാടുക c) കൂലികൊടുക്കുക d) അവസാനിക്കുക Your score isThe average score is 0% 0% Restart quiz