3 Report a question What’s wrong with this question? You cannot submit an empty report. Please add some details. Articles Wakeup Exam A, An, The (Exam related to articles) 1 / 10 He will be here after ____ hour. a) a b) an c) the d) No article 'H' നിശബ്ദമായി വരുന്നയിടത്ത് "an" ഉപയോഗിക്കുന്നു. 2 / 10 ____ Man is Mortal a) a b) the c) No article d) an ലോകത്തിലെ മുഴുവൻ മനുഷ്യരെയും കുറിച്ച് പൊതുവായി പറയുമ്പോൾ Article ആവശ്യമില്ല. 3 / 10 ______ language he used was Hindi. a) An b) The c) A d) Any ഒരു ഭാഷയെ കുറിച്ച് പരാമർശിക്കുമ്പോൾ 'The' ഉപയോഗിക്കുന്നു 4 / 10 ______ Iron is a useful metal. a) an b) a c) no article d) the ലോഹങ്ങൾക്ക് മുൻപിൽ Articles ഉപയോഗിക്കേണ്ടതില്ല. 5 / 10 I had ___ good breakfast today a) None of these b) a c) an d) the Breakfast, Lunch, Dinner എന്നിവയ്ക്ക് മുൻപിൽ 'The' ആവശ്യമില്ല. 6 / 10 Send me ____ letter if you have time a) None of these b) an c) the d) a 7 / 10 Who is ____ honorable minister for education ? a) None of these b) an c) the d) a ഔദ്യോഗിക സ്ഥാനങ്ങൾക്ക് മുൻപിൻ 'The' ഉപയോഗിക്കുന്നു. 8 / 10 I bought ____ umbrella yesrteday a) No article b) an c) the d) a സ്വരാക്ഷരത്തിൽ ആരംഭിക്കുന്ന വാക്കുകൾക്ക് മുൻപിൽ "an" ഉപയോഗിക്കുന്നു. 'അമ്പർല്ല' എന്ന വാക്ക് ആരംഭിക്കുന്നത് സ്വരാക്ഷരമായ 'അ' യിൽ ആണ്. 9 / 10 Mr. Joseph Shepherd is ____ European. a) a b) None of these c) an d) the ഉച്ചാരണത്തിൽ വ്യജ്ഞനാക്ഷരത്തിൽ ആരംഭിക്കുന്ന വാക്കുകൾക്ക് മുൻപിൽ 'a' ഉപയോഗിക്കുന്നു. ഇവിടെ 'യൂറോപ്യൻ' എന്ന വാക്കിൽ "യ" വ്യജ്ഞനാക്ഷരം ആണ്. 10 / 10 ____ copper mined in Bihar is used here a) a b) none of these c) an d) the ലോഹങ്ങൾക്ക് മുന്നിൽ 'the' ചേർക്കാറില്ല എന്നാൽ തന്നിരിക്കുന്ന വാചകത്തിൽ ബീഹാറിൽ ഖനനം ചെയ്യുന്ന Copper എന്ന് പരാമശമുള്ളതിനാൽ 'The' ഉപയോഗിക്കണം. Your score isThe average score is 77% Facebook Whatsapp 0% Restart quiz