ഫിസിക്സ് പ്രകാശം മോഡൽ എക്സാം

1 / 40

മഴവില്ല് ഉണ്ടാകുന്നതിന് കാരണം ?

2 / 40

ഗ്യാലക്സികൾ തമ്മിലുളള ദൂരം അളക്കുവാനുളള യൂണിറ്റ് ?

3 / 40

വജ്രത്തിൻ്റെ തിളക്കത്തിന് കാരണമായ പ്രകാശ പ്രതിഭാസമാണ് ?

4 / 40

പ്രകാശ സാന്ദ്രത ഏറ്റവും കൂടുതലുളള പദാർത്ഥം ?

5 / 40

സോപ്പുകുമിളകളിലെ വർണ്ണങ്ങൾക്ക് കാരണമായ പ്രകാശത്തിൻെറ പ്രതിഭാസം?

6 / 40

ദൃശ്യപ്രകാശത്തിൻ്റെ തരംഗദൈർഘ്യം ?

7 / 40

ക്വാണ്ടം സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്?

8 / 40

പ്രകാശത്തിൻ്റെ വേഗത ?

9 / 40

പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ?

10 / 40

തരംഗദൈർഘ്യം ഏറ്റവും കൂടിയതും ആവൃത്തി കുറഞ്ഞതുമായ വർണ്ണം ?

11 / 40

സൂര്യപ്രകാശത്തിൽ സപ്തവർണ്ണങ്ങളുണ്ടെന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്?

12 / 40

സമന്വിത പ്രകാശം ഘടകവർണങ്ങളായി വേർതിരിയുന്ന പ്രതിഭാസം ?

13 / 40

ഫൈബർ ഒപ്ടിക്സിലെ പ്രകാശ പ്രതിഭാസം ?

14 / 40

സൗര സ്പെക്ട്രത്തിലെ തരംഗദൈർഘ്യം കൂടിയ വർണമേത് ?

15 / 40

പ്രകാശത്തിൻ്റെ കണികാ സിദ്ധാന്തം ആവിഷ്കരിച്ചത്?

16 / 40

സി.ഡി.യിൽ കാണുന്ന മഴവിൽ നിറങ്ങൾക്ക് കാരണം ?

17 / 40

ചുവന്ന വസ്തുവിനെ നീല ഗ്ലാസിലൂടെ നോക്കിയാൽ കാണുന്ന വസ്തുവിൻ്റെ നിറം ?

18 / 40

പ്രകാശപ്രകീർണത്തിന് കാരണമായ പ്രതിഭാസം ഏതാണ് ?

19 / 40

ധവള പ്രകാശം ലഭിക്കാൻ പച്ചയുടെ കൂടെ ചേർക്കേണ്ട നിറം ?

20 / 40

പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന കണം ?

21 / 40

അപകടത്തെ സൂചിപ്പിക്കാനുപയോഗിക്കുന്ന നിറം ?

22 / 40

ആകാശത്തിൻ്റെ നീലനിറത്തിന് കാരണമായ പ്രതിഭാസം ?

23 / 40

ഫൈബർ ഒപ്ടിക്സിൻെറ പിതാവ് ?

24 / 40

ഒരു പാർ സെക്കൻറ് എന്നത്  ?

25 / 40

പ്രാഥമിക വർണ്ണങ്ങൾ ഏതെല്ലാം ?

26 / 40

കണ്ണിന് കുളിർമ നൽകുന്ന നിറം ?

27 / 40

കടലിൻ്റെ നീല നിറത്തിനു വിശദീകരണം നൽകിയത്  ?

28 / 40

നക്ഷത്രങ്ങളിലേയ്ക്കുളള വലിയ ദൂരം പ്രസ്താവക്കുന്ന യൂണിറ്റ് ?

29 / 40

പ്രകാശത്തെക്കുറിച്ചുളള പഠനം ?

30 / 40

കണ്ണിൻ്റെ വീക്ഷണ സ്ഥിരത എത്ര സെക്കൻ്റ്  ആണ് ?

31 / 40

മഴവില്ലിൻ്റെ പുറംവക്കിൽ കാണുന്ന നിറം ?

32 / 40

പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ശൂന്യതയിലാണെന്ന് കണ്ടെത്തിയത്?

33 / 40

ആകാശത്തിൻ്റെയും കടലിൻ്റെയും നീലനിറത്തിനു കാരണം ?

34 / 40

ചുവന്ന പ്രകാശത്തിൽ പച്ച ഇലയുടെ നിറം ?

35 / 40

ദേശീയ ശാസ്ത്രദിനം ?

36 / 40

പ്രകാശത്തിൻ്റെ തരംഗദൈർഘ്യത്തിൻ്റെ യൂണിറ്റ് ?

37 / 40

വ്യക്തമായ കാഴ്ചയ്ക്കുളള ഏറ്റവും കുറഞ്ഞ ദൂരം?

38 / 40

പ്രാഥമിക വർണ്ണങ്ങളായ പച്ചയും ചുവപ്പും ചേർന്നാൽ കിട്ടുന്ന നിറം ഏതാണ്?

39 / 40

വിസരണം ഏറ്റവും കൂടിയ നിറം ?

40 / 40

അന്തർദേശീയ ശാസ്ത്രദിനം ?

Your score is

The average score is 27%

0%

Home
Courses
Exams
Audios