KPSC History Indus valley civilization Model Exam

1 / 25

സിന്ധുനദീതട സംസ്കാരത്തിൻ്റെ ഇനിപ്പറയുന്ന ഏത് സ്ഥലത്താണ് കപ്പൽ നിർമാണശാല കണ്ടെത്തിയത് ?

2 / 25

ഹാരപ്പൻ നാഗരികത രൂപംകൊണ്ടത് ഏത് നദീതീരത്താണ് ?

3 / 25

കുശവൻെറ ചക്രം ഏത് സംസ്കാരത്തിൻ്റെ ഭാഗമാണ് ?

4 / 25

"മരിച്ചവരുടെ കുന്ന്" എന്നറിയപ്പെടുന്ന സിന്ധു നദീതട പ്രദേശം ഏത് ?

5 / 25

'ഇൻഡസ്' എന്ന പേരിൽ അറിയപ്പെടുന്ന നദി ?

6 / 25

സൈന്ധവ നദീതട ജനത ആരാധിച്ചിരുന്ന മൃഗം ഏതാണ് ?

7 / 25

ആര്യന്മാരുടെ വരവാണ് സിന്ധു നദീതട സംസ്കാരത്തിൻ്റെ തകർച്ചക്ക് കാരണമായത് എന്ന് അഭിപ്രായപ്പെട്ടത്?

8 / 25

സൈന്ധവ നദീതട ജനത ആദ്യം ഉപയോഗിച്ച ലോഹം ഏതാണ് ?

9 / 25

മധ്യ ഏഷ്യയിൽ നിന്നും ആര്യന്മാർ ഇന്ത്യയിലേക്ക് വന്നതായി കരുതപ്പെടുന്നത് ?

10 / 25

താഴെ തന്നിരിക്കുന്നവയിൽ മോഹൻജൊദാരോ കണ്ടെത്തിയത് ആര് ?

11 / 25

സിന്ധു നദീതട നിവാസികൾക്ക് പരിചയമില്ലാതിരുന്ന കാർഷികവിള ?

12 / 25

താഴെപ്പറയുന്നയിൽ ഹാരപ്പൻ പ്രദേശം അല്ലാത്തത് ഏതാണ് ?

13 / 25

സിന്ധു നദീതട ജനത ഇണക്കി വളർത്തിയിരുന്ന മൃഗം ?

14 / 25

മോഹൻജൊദാരോയെ ആര് മുഖേനയാണ് കണ്ടെത്തിയത് ?

15 / 25

സിന്ധു നദീതട നാഗരികതയുടെ കാലഘട്ടം ?

16 / 25

ഗുജറാത്തിൽ സ്ഥിതി ചെയ്യുന്നതും ജഗത്പതി ജോഷി ഉത്ഖനനം ചെയ്തതുമായ കുതിരകളുടെ അസ്ഥികൾ കണ്ടെത്തിയ ഹാരപ്പൻ പ്രദേശം ഏതാണ്?

17 / 25

ഹാരപ്പ ഏത് നദീയുടെ തീരത്തായിരുന്നു ?

18 / 25

സിന്ധു നദീതട സംസ്കാരത്തിലെ തുറമുഖ നഗരം ഏതായിരുന്നു ?

19 / 25

വെങ്കലയുഗ സംസ്കാരം എന്നറിയപ്പെടുന്ന സംസ്കാരം ?

20 / 25

താഴെപ്പറയുന്നവയിൽ ഏതാണ് ഹാരപ്പൻ നഗരമല്ലാത്തത് ?

21 / 25

സിന്ധു നദീതട ജനതയ്ക്ക് അറിവില്ലായിരുന്ന മൃഗം ?

22 / 25

സിന്ധുനദീതട നഗരങ്ങളുടെ പ്രത്യേകത ?

23 / 25

ഉഴുതുമറിച്ച നിലത്തിൻ്റെ തെളിവുകൾ കണ്ടെത്തിയ സിന്ധൂ നദീതട വാസസ്ഥലം ഏതാണ്?

24 / 25

സിന്ധുനദീതട നിവാസികൾ അളവുതൂക്ക ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചിരുന്ന അടിസ്ഥാന സംഖ്യ ?

25 / 25

ഹാരപ്പൻ സംസ്കാരം ആദ്യമായി കണ്ടെത്തിയ വർഷം ഏത് ?

Your score is

The average score is 61%

0%

Home
Courses
Exams
Audios