Kerala Psc Physics Sound Model Exam

1 / 30

അൾട്രാസോണിക് ശബ്ദം ഉപയോഗിച്ച് ഇരയെ പിടിക്കുന്ന ജീവി ഏത് ?

2 / 30

ജലത്തിൽ ശബ്ദത്തിൻ്റെ വേഗത എത്രയാണ് ?

3 / 30

എത്ര ഡെസിബലിനു മുകളിലുള്ള ശബ്ദമാണ് ചെവിക്ക് അരോചകമായി മാറുന്നത് ?

4 / 30

വായുവിൻ്റെ വേഗത എത്രയാണ് ?

5 / 30

ചന്ദ്രനിൽ ശബ്ദം കേൾക്കാതിരിക്കാൻ കാരണമെന്ത് ?

6 / 30

____________ തരംഗങ്ങൾ ശൂന്യതയിൽ കൂടി കടന്നു പോകുന്നില്ല ?

7 / 30

ആവൃത്തിയുടെ യൂണിറ്റ് ഏത് ?

8 / 30

പല പ്രതലങ്ങളിൽ തട്ടിയുളള ശബ്ദത്തിൻെറ ആവൃത്തിച്ചുളള പ്രതിധ്വനി ഏതു പേരിലറിയപ്പെടുന്നു ?

9 / 30

ശുദ്ധജലത്തിൽ കൂടിയുളള ശബ്ദത്തിൻ്റെ വേഗത ?

10 / 30

20 HZ ന് താഴെയുള്ള ശബ്ദം ഏത് പേരിൽ അറിയപ്പെടുന്നു ?

11 / 30

കേൾക്കുന്ന ശബ്ദത്തിൻ്റെ കൂർമതയാണ് ---------------- ?

12 / 30

ഒരു സെക്കൻഡിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ ആകെ എണ്ണം ഏത് പേരിലറിയപ്പെടുന്നു ?

13 / 30

ശബ്ദത്തിന് പ്രതിധ്വനി (Echo) സംഭവിക്കാനുളള ഏറ്റവും കുറഞ്ഞ ദൂരം എത്ര ?

14 / 30

വായുവിൽ ശബ്ദത്തിൻ്റെ വേഗത എത്രയാണ് ?

15 / 30

ശബ്ദത്തിൻ്റെ ഏതു സ്വഭാവമാണ് സോണാറിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത് ?

16 / 30

വെളളത്തിനടിയിൽ കിടക്കുന്ന സാധനങ്ങളെ കണ്ടുപിടിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണമാണ് ?

17 / 30

ഏതു പദാർത്ഥത്തിൻ്റെ അഭാവം മൂലമാണ് ശൂന്യാകാശത്ത് ശബ്ദം കേൾക്കാൻ സാധിക്കാത്തത് ?

18 / 30

ശബ്ദത്തിൻ്റെ ശ്രവണസ്ഥിരത എത്രയാണ് ?

19 / 30

മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിൻ്റെ പരിധി എത്ര ?

20 / 30

സൂപ്പർസോണിക് വിമാനങ്ങളുടെ വേഗത മനസ്സിലാക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ഏത് ?

21 / 30

ശബ്ദമലിനീകരണം അളക്കുന്നത് ഏത് യൂണിറ്റിലാണ് ?

22 / 30

ശബ്ദ തരംഗങ്ങൾ _______ ന് ഉദാഹരണങ്ങളാണ് ?

23 / 30

ഭൂമികുലുക്കത്തിന് തൊട്ടുമുമ്പ് ഉണ്ടാകുന്ന ശബ്ദതരംഗങ്ങൾ ഏത് വിഭാഗത്തിൽ ഉൽപെടുന്നു ?

24 / 30

അക്വാസ്റ്റിക്സ് എന്നത് ഏതുമായി ബന്ധപ്പെട്ടതാണ് ?

25 / 30

താഴെപ്പറയുന്നവയിൽ ഏത് രൂപത്തിലാണ് ശബ്ദത്തിന് ഏറ്റവും കൂടുതൽ വേഗതയുളളത് ?

26 / 30

താഴെപ്പറയുന്നവയിൽ ഏതാണ് ശബ്‌ദത്തിൻ്റെ യൂണിറ്റ് ?

27 / 30

പ്രതിധ്വനിയെ കുറിച്ചുളള പഠനം ഏത് പേരിൽ അറിയപ്പെടുന്നു ?

28 / 30

മനുഷ്യൻ്റെ ശ്രവണപരിധിക്ക് മുകളിൽ ആവൃത്തിയിലുളള ശബ്ദ തരംഗങ്ങൾ അറിയപ്പെടുന്നത് ?

29 / 30

വവ്വാലുകൾ ശബ്ദം ഉപയോഗിച്ച് വഴിയിലെ തടസ്സം മനസ്സിലാക്കുന്ന രീതി ഏത് ?

30 / 30

ശബ്ദം വേഗത്തിൽ കടന്നുപോകുന്ന മാധ്യമം ഏത് ?

Your score is

The average score is 0%

0%

Home
Courses
Exams
Audios