Kpsc Physics Matter and Energy exam

1 / 40

ദ്രവ്യത്തിന് പിണ്ഡം എന്ന ഗുണം നൽകുന്ന കണം ?

2 / 40

താഴെപറയുന്നവയിൽ അടിസ്ഥാന അളവുകളിൽപ്പെടാത്തത്?

3 / 40

താഴെപ്പറയുന്നവയിൽ ദ്രവ്യത്തിൻെറ അവസ്ഥ അല്ലാത്തതേത് ?

4 / 40

ദ്രവ്യത്തിൻെറ അവസ്ഥകളുടെ എണ്ണം ?

5 / 40

സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമുള്ളതും ഭാരം ഉള്ളതുമായ ഏതൊരു വസ്തുവിനെയും പറയുന്ന പേര് ?

6 / 40

ദ്രവ്യത്തിൻെറ നാലാമത്തെ അവസ്ഥ ?

7 / 40

വസ്തുവിൻ്റെ ഭാരവും വേഗതയും കൂടുന്നതിനനുസരിച്ച് ഗതികോർജ്ജം?

8 / 40

സൂര്യനിലെ ഊർജോൽപാദനത്തെക്കുറിച്ച് ആദ്യമായി ശാസ്ത്രീയവും ആധികാരികവുമായി വിശദീകരിച്ച ശാസ്ത്രഞ്ജൻ ?

9 / 40

ഊർജത്തിൻ്റെ പരമ പ്രധാനമായ ഉറവിടം ഏതാണ് ?

10 / 40

ഊർജത്തിന്റെ si യുണിറ്റ് ?

11 / 40

ദ്രവ്യത്തിൻ്റെ അഞ്ചാമത്തെ അവസ്ഥ ?

12 / 40

സ്വതന്ത്രമായി ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൻ്റെ സ്ഥിതികോർജം താഴേക്ക് വരുന്നതനുസരിച്ട്

13 / 40

വളരെ ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന ഒരു കല്ല് ഭൂമിയിൽ പതിക്കുന്ന നിമിഷം അതിനുള്ള ഊർജം ?

14 / 40

ആറ്റങ്ങൾ ചാർജുള്ളതായി കാണപ്പെടുന്നത് ഏത് അവസ്ഥയിലാണ് ?

15 / 40

അന്താരാഷ്ട്ര ഭൗതിക ശാസ്ത്ര വർഷം ?

16 / 40

സൂര്യൻെറയും നക്ഷത്രങ്ങളുടെയും കേന്ദ്രഭാഗത്തു ദ്രവ്യം കാണപ്പെടുന്ന അവസ്ഥ ?

17 / 40

വളരെ ഉയർന്ന ഊഷ്മാവിൽ ദ്രവ്യം എത്തിചേരുന്ന അവസ്ഥ ?

18 / 40

20.ഒരു വസ്തുവിൽ ഭൂമി പ്രയോഗിക്കുന്ന ആകർഷണ ബലമാണ് അതിൻ്റെ ?

19 / 40

ദ്രവ്യത്തിൻ്റെ ക്വാർക്‌ മോഡൽ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ?

20 / 40

ഭൂമിയിൽ 60 kg ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിൽ അനുഭവപ്പെടുന്ന ഭാരമെത്ര ?

21 / 40

താഴെ പറയുന്നവയിൽ പാരമ്പര്യേതര ഊർജസ്രോതസ്സ് ?

22 / 40

ദ്രാവകങ്ങളും വാതകങ്ങളും ചേർത്ത് അറിയപ്പെടുന്ന പേര് ?

23 / 40

സോളാർ സെല്ലിൽ നടക്കുന്ന ഊർജമാറ്റം?

24 / 40

തറയിൽ ഇരിക്കുന്ന ഒരു വസ്തുവിൻെറ സ്ഥിതികോർജം എത്ര ?

25 / 40

അണക്കെട്ടിൽ കെട്ടി നിർത്തിയിരിക്കുന്ന ജലത്തിന് ഏത് ഊർജമാണ് ?

26 / 40

വസ്തുവിൻ്റെ സാന്ദ്രതയെയും ജലത്തിൻ്റെ സാന്ദ്രതയെയും ബന്ധിപ്പിക്കുന്ന ആനുപാതിക സംഖ്യ ?

27 / 40

ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൻെറ പ്രവേഗം ഇരട്ടി ആകുകയാണെങ്കിൽ അതിൻെറ ഗതികോർജ്ജം?

28 / 40

ഒരു വസ്തുവിൻെറ ദ്രവ്യവും ഊർജവും തമ്മിലുള്ള ബന്ധം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

29 / 40

പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഏത് അവസ്ഥയിലാണ് ?

30 / 40

ഒരു ബലൂണിൽ ഉള്ള രണ്ട് ലിറ്റർ വാതകം 7 ലിറ്റർ വ്യാപ്തം ഉള്ള ഒരു ഒഴിഞ്ഞ പാത്രത്തിലേക്ക് മാറ്റിയാൽ വാതകത്തിൻെറ വ്യാപ്തം എത്രയാകും ?

31 / 40

ആൽബർട്ട് ഐൻസ്റ്റീൻ വിശിഷ്ട ആപേക്ഷിക സിദ്ധാന്തം ആവിഷ്കരിച്ച വർഷം?

32 / 40

ആഗോളതലത്തിൽ അംഗീകരിച്ചിട്ടുളള അളവ് സമ്പ്രദായം ?

33 / 40

പിണ്ഡത്തിൻ്റെ si യൂണിറ്റ് ?

34 / 40

ദ്രവ്യത്തിൻ്റെ എട്ടാമത്തെ അവസ്ഥ ഏത് ?

35 / 40

താഴെ കൊടുത്തിരിക്കുന്നവയിൽ നിശ്ചിത ആകൃതിയും ഭാരവുമുള്ള അവസ്ഥ ഏത് ?

36 / 40

ദേശീയ ഊർജ്ജ സംരക്ഷണ ദിനം ?

37 / 40

ഈയിടെ ശാസ്ത്ര ലോകം കണ്ടെത്തിയ ഹിഗ് ബോസോൺ കണികയിലെ ബോസോൺ സൂചിപ്പിക്കുന്നത് പ്രശസ്തനായ ഒരു ഇന്ത്യൻ ശാസ്ത്രജ്ഞനെയാണ് ആരാണ് ഇദ്ദേഹം ?

38 / 40

ഒരു വസ്തുവിന് അതിൻെറ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജം ?

39 / 40

ദ്രവ്യത്തിൻ്റെ നാലാമത്തെ അവസ്ഥ ?

40 / 40

ഐൻസ്റ്റീന് നോബൽ സമ്മാനം ലഭിച്ച വർഷം ?

Your score is

The average score is 0%

0%

Home
Courses
Exams
Audios