Kerala psc fire force
1 / 10
താഴെ പറയുന്നവയിൽ അഗ്നിശമന പ്രകൃയയിൽ ഉപയോഗിക്കുന്ന വാതകം ?
2 / 10
ക്ലാസ് എ തീപിടുത്തം കെടുത്തുന്നത് എന്ത് ഉപയോഗിച്ചാണ് ?
3 / 10
ഫയർ സർവീസ് കേന്ദ്രഗവൺമെൻ്റിൻ്റെ ഏത് മന്ത്രാലയത്തിൻെറ കീഴിലാണ് ?
4 / 10
LPG ഇന്ധനത്തിൽ മണം തിരിച്ചറിയുന്നതിന് ചേർക്കുന്ന രാസവസ്തു ?
5 / 10
കോളജ് ഓഫ് നാഷണൽ ഫയർ സർവ്വീസിൻ്റെ ആസ്ഥാനം എവിടെയാണ് ?
6 / 10
LPG യിൽ ഉണ്ടാകുന്ന തീപിടുത്തം ശമിപ്പിക്കാൻ ഉപയോഗിക്കുന്നത് ?
7 / 10
ജലവുമായി പ്രതിപ്രവർത്തനത്തിൽ ഏർപ്പെടാത്ത പദാർത്ഥം
8 / 10
കമ്പിളി ഉത്പന്നങ്ങൾക് തീ പിടിച്ചാൽ പുറത്തുവരുന്ന മാരക വിഷ വാതകം?
9 / 10
അടുപ്പിനു സമീപം നിൽക്കുന്ന ആളിൻ്റെ ദേഹത്ത് ചൂടുതട്ടുന്നതിൻ്റെ കാരണം ?
10 / 10
ഹൈഡ്രോളിക് രക്ഷാഉപകരണങ്ങളും പമ്പുകളും പ്രവർത്തിക്കുന്നതിൻ്റെ അടിസ്ഥാന തത്വം ?
Your score is
The average score is 0%
Restart quiz