Kerala PSC Chemistry Molecules Model Exam

1 / 40

ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത് ?

2 / 40

താഴെകൊടുത്തിരിക്കുന്നവയിൽ സംയുക്തം ഏത് ?

3 / 40

എല്ലിൻ്റെയും പല്ലിൻ്റെയും പ്രധാന ഘടകം ?

4 / 40

അസ്ഥിയിലെ പ്രധാന ലവണം ---------- ആണ്?

5 / 40

'സീ വീഡ്' കളിൽ (കടൽപായൽ) നിന്ന് ലഭിക്കുന്ന മൂലകം ?

6 / 40

തുരിശിൻെറ രാസനാമമാണ് ..................... ?

7 / 40

ഒരു പദാർത്ഥിൻ്റെ അടിസ്ഥാന ഗുണങ്ങൾ എല്ലാമുളള ഏറ്റവും ചെറിയ കണിക ഏത് ?

8 / 40

വൈറ്റ് വിട്രിയോൾ എന്നറിയപ്പെടുന്നത് ?

9 / 40

മാർബിളിൾ ഉളളത് ?

10 / 40

മഷി നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തു ?

11 / 40

ഒരു വിഷവാതകമാണ് ?

12 / 40

വ്യാവസായികമായി അമോണിയ നിർമ്മിക്കുന്ന രീതിയ്ക്ക് പറയുന്ന പേര് ?

13 / 40

ബോർഡോ മിശ്രിതം നിർമ്മിക്കുന്ന രാസവസ്തു ഏത് ?

14 / 40

ഏതിൻെറ അയിരാണ് ബോക്സൈറ്റ് ?

15 / 40

എലിവിഷമായി ഉപയോഗക്കുന്ന രാസവസ്തു ?

16 / 40

അമോണിയ നിർമ്മിക്കുന്ന പ്രവർത്തനത്തെ ____________ എന്നു പറയുന്നു ?

17 / 40

സാധാരണ ടൂത്ത്പേസ്റ്റിൽ താഴെപറയുന്ന ഏത് രാസ പദാർത്ഥമാണ് ഉപയോഗിക്കുന്നത് ?

18 / 40

ടാൽക്കം പൗഡറിലെ പ്രധാനഘടകമാണ് ?

19 / 40

കറിയുപ്പിൻെറ രാസനാമം ?

20 / 40

കോപ്പർ സൾഫേറ്റിൻ്റെ നിറം എന്താണ് ?

21 / 40

ഹേബർ പക്രിയയിൽ നൈട്രജനും,ഹൈഡ്രജനും എത്ര അനുപാതത്തിൽ സംയോജിച്ചാണ് അമോണിയ നിർമിക്കുന്നത് ?

22 / 40

സ്വതന്ത്രമായും സ്ഥിരമായും നിൽക്കാൻ കഴിയുന്ന ഏറ്റവും ചെറിയ കണങ്ങളാണ്?

23 / 40

ഒരു സംയുക്തമാണ് ?

24 / 40

ഘന ജലത്തിൻെറ തന്മാത്രാ ഭാരം എത്രയാണ് ?

25 / 40

കടൽ ജലത്തിൽ നിന്ന് വേർതിരിക്കുന്ന ലവണം ?

26 / 40

പ്രപഞ്ചത്തിൻ്റെ ഇഷ്ടികകൾ എന്നറിയപ്പെടുന്നത് ?

27 / 40

ഡ്രൈ ക്ലീനിങ്ങിന് ഉപയോഗിക്കുന്ന ഹൈഡ്രാ കാർബൺ ?

28 / 40

കുമിൾ നാശിനി ആയി ഉപയോഗിക്കുന്ന ഒരു പദാർത്ഥം ?

29 / 40

അനസ്തറ്റിക് ആയി ഉപയോഗിക്കുന്ന പഴക്കമുളള രാസവസ്തു ?

30 / 40

കടൽ ജലത്തിൽ ഏറ്റവും കൂടുതൽകാണപ്പെടുന്ന സംയുക്തമാണ് ?

31 / 40

അഗ്നിശമനസേന തീയണയ്ക്കാൻ ഉപയോഗിക്കുന്ന സോഡിയം സംയുക്തം ഏതാണ് ?

32 / 40

താഴെപറയുന്നവയിൽ ഏതിലാണ് തന്മാത്രകൾക്ക് ഏറ്റവും കൂടുതൽ ഗതികോർജ്ജമുളളത് ?

33 / 40

ചുണ്ണാമ്പ്,കല്ല്,മാർബിൾ,കക്ക ഇവയിലെ പൊതുഘടകം ഏത് ?

34 / 40

താഴെകൊടുത്തിരിക്കുന്നവയിൽ ദ്വയാറ്റോമിക തന്മാത്ര അല്ലാത്തത് ?

35 / 40

പഴങ്ങളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയാഗിക്കുന്ന താസവസ്തു ഏത് ?

36 / 40

ഹൈപ്പോ എന്നറിയപ്പെടുന്നത് ................. നെയാണ് ?

37 / 40

ശുദ്ധമല്ലാത്ത സോഡിയം കാർബണേറ്റ് ഏത് പേരിൽ അറിയപ്പെടുന്നു ?

38 / 40

കൃത്രിമ മഴ പെയ്യിക്കാൻ ഉപയോഗിക്കുന്ന ലവണം ?

39 / 40

പഞ്ചസാരയിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ ?

40 / 40

സോപ്പിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?

Your score is

The average score is 50%

0%

Home
Courses
Exams
Audios