Model Exam ആറ്റം

1 / 35

sp2 ഹൈബ്രിഡൈസേഷനിൽ രൂപം കൊള്ളുന്ന കോൺ ?

2 / 35

റുഥർഫോർഡിന്റെ ആറ്റം മാതൃകയുടെ ന്യൂനതകൾ പരിഹരിച്ചുകൊണ്ട് ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ച ശാസ്ത്രജ്ഞനാണ് ?

3 / 35

വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നതാര് ?

4 / 35

സബ്‌ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം ആറ്റത്തിൻറെ പ്ലം പുഡ്ഡിംഗ് മാതൃക / വാട്ടർമെലൺ മാതൃക ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ?

5 / 35

ഡയമണ്ടിലെ ഹൈബ്രിഡൈസേഷൻ ?

6 / 35

ആറ്റത്തിൻെറ ആധുനിക മാതൃകക്ക് ഉദാഹരണം ?

7 / 35

എല്ലാ ഷെല്ലുകളിലും ഉള്ള പൊതുവായ സബ്ഷെൽ ?

8 / 35

ന്യൂക്ലിയസ്സിൽ നിന്ന് അകലുംതോറും ഷെല്ലുകളുടെ ഊർജം കൂടിവരുന്നു എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?

9 / 35

പദാർത്ഥത്തിൻ്റെ ഏറ്റവും ചെറിയ കണമാണ് ആറ്റം.ഇത് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?

10 / 35

ഇലക്ട്രോണുകൾക്ക് ദ്വൈത സ്വഭാവം ഉണ്ടെന്ന് നിർദേശിച്ച ശാസ്ത്രജ്ഞനാണ് ____ ?

11 / 35

ഗോൾഡ് ഫോയിൽ പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ?

12 / 35

ഹൈഡ്രജൻ്റെ ഏറ്റവും സാധാരണ ഐസോടോപ്പാണ് ______ ?

13 / 35

തൈറോയ്‌ഡ് ഗ്രന്ഥിയിലെ കാൻസർ കണ്ടുപിടിക്കുന്നതിനും ഉപയോഗിക്കുന്ന ഐസോടോപ് ?

14 / 35

ന്യൂക്ളിയസ്സിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം ?

15 / 35

13.അതി സൂക്ഷ്‌മ കണങ്ങളായ ആറ്റങ്ങളെ കണ്ടെത്തിയതാര് ?

16 / 35

ആറ്റത്തിലെ ന്യൂക്ലിയസ്സിനുള്ളിലെ ചാർജ് ഇല്ലാത്ത കണം ?

17 / 35

ഐസോമെർ തന്മാത്രയ്ക്ക് ഉദാഹരണം ഏത് ?

18 / 35

ഏറ്റവും ലഘുവായ ആറ്റമേത് ?

19 / 35

ദ്രവ്യ മാനത്തിൻെറ കാര്യത്തിൽ ഏറ്റവും ചെറിയ ആറ്റം ?

20 / 35

ഒരേ അറ്റോമിക നമ്പറും വ്യത്യസ്‌ത മാസ്സ് നമ്പറുമുള്ള ആറ്റങ്ങളെ _______എന്നു പറയുന്നു ?

21 / 35

ഒരു നിശ്ചിത പാതയിലൂടെ ന്യൂക്ലിയസിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം ?

22 / 35

"ആറ്റത്തിനുള്ളിലെ ഭൂരിഭാഗം സ്ഥലവും ശൂന്യമാണ്" എന്ന് പ്രസ്താവിച്ച ശാസ്ത്രജ്ഞൻ ?

23 / 35

ഹിരോഷിമയിൽ വർഷിച്ച അണുബോംബിലെ റേഡിയോ ആക്റ്റീവ് ഐസോടോപ് ?

24 / 35

ആറ്റത്തിൻ്റെ പരമാണു സിദ്ധാന്തം അവതരിപ്പിച്ച ഭാരതീയൻ ആര് ?

25 / 35

ഡിസ്ചാർജ് ട്യൂബിനു രൂപം കൊടുത്ത ജർമൻ ശാസ്ത്രജ്ഞൻ ?

26 / 35

ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം ഏതാണ് ?

27 / 35

കൂട്ടത്തിൽ തെറ്റായ പ്രസ്താവന ഏത് ?

28 / 35

സബ്‌ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം ?

29 / 35

3.ഒരു ആറ്റത്തിലെ പോസിറ്റീവ് ചാർജ് ഉള്ള കണം ?

30 / 35

കാർബണിൻ്റെ റേഡിയോ ആക്റ്റീവ് ഐസോടോപ്പാണ് _____?

31 / 35

ഒരേ എണ്ണം ന്യൂട്രോണുകൾ അടങ്ങിയ ആറ്റങ്ങളെ ________എന്നറിയപ്പെടുന്നു ?

32 / 35

പോസിട്രോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ?

33 / 35

ആറ്റം എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ് ?

34 / 35

ഒരു ഓർബിറ്റിലെ പരമാവധി ഇലക്ട്രോണുകളുടെ എണ്ണം ?

35 / 35

അറ്റോമികസിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര് ?

Your score is

The average score is 0%

0%

Home
Courses
Exams
Audios