Kerala Psc Biology "LUNGS" Model Exam

1 / 22

ശരീരത്തിലെ രാസ പരീക്ഷണശാല ?

2 / 22

ശ്വാസകോശത്തിൽ വാതക വിനിമയം നടക്കുന്നത് എവിടെ വച്ച് ?

3 / 22

ഉഛ്വാസ വായുവിലെ ഓക്സിജൻെറ അളവ് ?

4 / 22

കരളിൻെറ ഭാരം ?

5 / 22

ദഹനത്തിൻെറ അന്തിമ ഉത്പന്നങ്ങൾ ആഗിരണം ചെയ്യപ്പെടുന്നത് ?

6 / 22

ശ്വാസകോശത്തിൽ ആവരണം ചെയ്തിരിക്കുന്ന ഇരട്ട സ്തരം ?

7 / 22

അമിതമായ മദ്യപാനം മൂലം കരളിലെ കോശങ്ങൾക്കുണ്ടാകുന്ന ജീർണാവസ്ഥ ?

8 / 22

ടൈഡൽ വോളിയത്തിൻെറ അളവ് എത്ര ?

9 / 22

ന്യൂമോണിയ ,ക്ഷയരോഗം ,സാർസ് എന്നിവ ബാധിക്കുന്നത് ?

10 / 22

ആഹാരം ശ്വാസനാളത്തിലേക്ക് കടക്കാതെ തടയുന്ന ഭാഗം ?

11 / 22

ശ്വാസകോശത്തെയും ശ്വാസനാളിയെയും ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചുള്ള പഠനമാണ് ?

12 / 22

പക്ഷികളുടെ ഹൃദയത്തിലെ അറകളുടെ എണ്ണം ?

13 / 22

ശ്വസന സമയത്തു കൈമാറ്റം ചെയ്യപ്പെടുന്ന വായുവിലെ അളവ് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ?

14 / 22

കരളിൽ നിർമ്മിക്കുന്ന വിഷവസ്തു ?

15 / 22

മനുഷ്യരിൽ ശ്വാസകോശ ചലനങ്ങൾക് സഹായിക്കുന്നത്  ?

16 / 22

രാസാഗ്നികൾ അടങ്ങിയിരിക്കുന്ന ദഹനരസം ?

17 / 22

സ്ത്രീകളിൽ മിനുട്ടിൽ എത്ര തവണ ഹൃദയസ്പന്ദനം നടക്കുന്നു ?

18 / 22

ഉള്ളിലേക്ക് എടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്യുന്ന വായുവാണ് ?

19 / 22

ശ്വാസകോശ പട്ടാളം എന്നറിയപ്പെടുന്നത് ?

20 / 22

ശ്വാസകോശത്തിലെ വായു അറകൾ അറിയപ്പെടുന്നത്  ?

21 / 22

ശരീരത്തിൽ യൂറിയ നിർമാണം നടത്തുന്ന അവയവം ?

22 / 22

വായു അറകൾ അടഞ്ഞു പോകാതെ സൂക്ഷിക്കുന്ന രാസവസ്തു ?

Your score is

The average score is 0%

0%

Home
Courses
Exams
Audios