kpsc biology 'heart' mock test

1 / 40

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ സിര ?

2 / 40

മനുഷ്യൻ്റെ സിസ്റ്റോളിക് പ്രഷർ ?

3 / 40

ഹൃദയത്തെ പൊതിഞ്ഞു കാണുന്ന സ്തരം ?

4 / 40

കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് ?

5 / 40

വലത് ഓറിക്കിളിനും വലത് വെൻട്രിക്കിളിനും ഇടയിൽ കാണുന്ന വാൽവ് ?

6 / 40

ഹൃദയത്തിൻ്റെ പേസ്മേക്കർ എന്നറിയപ്പെടുന്നത് ?

7 / 40

ഹൃദയരോഗ ചികിത്സ വിഭാഗം ?

8 / 40

ആദ്യത്തെ കൃത്രിമ ഹൃദയം ?

9 / 40

തുറന്ന ഹൃദയ ശസ്ത്രക്രിയയുടെ ഉപജ്ഞാതാവ്  ?

10 / 40

E C G കണ്ടുപിടിച്ചത് ?

11 / 40

ഹൃദയ വാൽവുകളുടെ തകരാറിന് കാരണമായ രോഗം ?

12 / 40

ലോക ഹൃദയദിനമായി ആചരിക്കുന്നത് ?

13 / 40

ആരോഗ്യമുളള ഒരു മനുഷ്യൻ്റെ ഹൃദയമിടിപ്പ് ഒരു മിനിറ്റിൽ എത്രയാണ്?

14 / 40

ലോകത്തിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്ന വർഷം ?

15 / 40

ശുദ്ധരക്തം സ്വീകരിക്കുന്ന ഹൃദയ അറ ?

16 / 40

കേരളത്തിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത് ?

17 / 40

ഹൃദയത്തിൻ്റെ ഹൃദയം എന്നറിയപ്പെടുന്നത് ?

18 / 40

RBCയുടെ ആധിക്യം മൂലം ഉണ്ടാകുന്ന രോഗാവസ്ഥ ?

19 / 40

ഹൃദയത്തിലെ അറകളുടെ എണ്ണം ?

20 / 40

അർബുദം ബാധിക്കാത്ത ശരീര അവയവമേതാണ് ?

21 / 40

രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്ന ഗ്രന്ഥി ?

22 / 40

ശ്വാസകോശത്തിൽ നിന്നും ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന കുഴലുകൾ ?

23 / 40

ഇന്ത്യയിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതാര് ?

24 / 40

ഒരു മിനിറ്റിൽ എത്ര ലിറ്റർ രക്തമാണ് ഹൃദയം പമ്പ് ചെയ്യുന്നത് ?

25 / 40

മരിച്ചാൽ ആദ്യം നിലക്കുന്ന അവയവം ?

26 / 40

സ്ഫിഗ്മോ മാനോമീറ്റർ കണ്ടുപിടിച്ചത്  ?

27 / 40

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആദ്യമായി നിർവഹിച്ചതാര് ?

28 / 40

മനുഷ്യ ഹൃദയത്തിലെ ആകെ വാൽവുകളുടെ എണ്ണം ?

29 / 40

ഏതു ജീവിയുടെ ഹൃദയമാണ് വീനസ് ഹൃദയമെന്ന പേരിൽ അറിയപ്പെടുന്നത് ?

30 / 40

ഹൃദയമിടിപ്പ് സാധാരണ തോതിൽ നിന്നും കുറയുന്ന അവസ്ഥ ?

31 / 40

ഇലക്ട്രോ കാർഡിയോഗ്രാഫ് കണ്ടുപിടിച്ചതാര് ?

32 / 40

മനുഷ്യ ശരീരത്തിലെ വിശ്രമമില്ലാത്ത പേശി ?

33 / 40

ഹൃദയസ്പന്ദനം നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ?

34 / 40

പാറ്റയുടെ ഹൃദയ അറകളുടെ എണ്ണം ?

35 / 40

രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രം ?

36 / 40

2 ഹൃദയസ്പന്ദനങ്ങൾക്കിടയിലെ ഇടവേള ?

37 / 40

മനുഷ്യൻ്റെ ഡയസ്റ്റോളിക് പ്രഷർ ?

38 / 40

മനുഷ്യ ഹൃദയത്തിൻ്റെ ഏകദേശ തൂക്കമെത്രയാണ് ?

39 / 40

ഗർഭസ്ഥ ശിശുവിൽ ആദ്യം വളരുന്ന അവയവം ?

40 / 40

പക്ഷികളിലെ ഹൃദയ അറകളുടെ എണ്ണം ?

Your score is

The average score is 58%

0%

Home
Courses
Exams
Audios