കേരള പി.എസ്.സി ബയോളജി തലച്ചോർ മോഡൽ എക്സാം

1 / 30

ശരീരത്തിലെ ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഭാഗം ?

2 / 30

നാഡീവ്യവസ്ഥയുടെ കേന്ദ്രം എന്നറിയപ്പെടുന്നത് ?

3 / 30

ബുദ്ധി, ചിന്ത, ഭാവന, വിവേചനം, ഓർമ്മ, ബോധം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം?

4 / 30

തലച്ചോറിനെ സംരക്ഷിക്കുന്ന അസ്ഥി പേടകം എന്ത് പേരിൽ അറിയപ്പെടുന്നു ?

5 / 30

പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത് ?

6 / 30

പേവിഷം ഏത് അവയവത്തെയാണ് ബാധിക്കുന്നത് ?

7 / 30

മസ്തിഷ്ക്കത്തിലെ സ്തരപാളിയായ മെനിഞ്ചസിനുണ്ടാകുന്ന അണുബാധ ?

8 / 30

ശരീര ഊഷ്മാവ് നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം ?

9 / 30

കാഴ്ചയെക്കുറിച്ചുള്ള ബോധം ഉളവാക്കുന്ന തലച്ചോറിലെ ഭാഗം ?

10 / 30

തലച്ചോറിലെ ഏത് ഭാഗത്ത് ഏൽക്കുന്ന ക്ഷതമാണ് പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നത് ?

11 / 30

തലച്ചോറ്, സുഷുമ്ന എന്നിവയെ പൊതിഞ്ഞു കാണുന്ന സ്തരം ?

12 / 30

ഹൃദയസ്പന്ദനം നിയന്ത്രിക്കുന്ന തലച്ചോറിൻ്റെ ഭാഗം ?

13 / 30

സുഷുമ്ന നാഡിയുടെ നീളം എത്രയാണ് ?

14 / 30

ധാരാളം ചുളിവുകളും മടക്കുകളും കാണപ്പെടുന്ന മസ്തിഷ്ക ഭാഗം ?

15 / 30

മനുഷ്യ ശരീരത്തിലെ ഏത് ഭാഗത്തിൻ്റെ പ്രവർത്തനംമൂലം ആണ് റിഫ്ലക്സ് ആക്ഷൻ
സംഭവിക്കുന്നത് ?

16 / 30

മനുഷ്യ മസ്തിഷ്കത്തിൻ്റെ ഏകദേശ ഭാരം എത്രയാണ് ?

17 / 30

ചുളിവുകളും ചാലുകളും കാണപ്പെടുന്ന മസ്തിഷ്ക ഭാഗം ?

18 / 30

ശരീരത്തിനുള്ളിലൂടെ സന്ദേശം കടത്തിവിടാൻ സഹായിക്കുന്ന കോശങ്ങൾ ?

19 / 30

തലയോട്ടിയേക്കുറിച്ചുള്ള പഠനം ?

20 / 30

മസ്തിഷ്ക്കത്തിലെ സ്തരപാളിയായ മെനിഞ്ചസിനുണ്ടാകുന്ന അണുബാധ ?

21 / 30

തലച്ചോറിനെ കുറിച്ചുള്ള പഠനം ?

22 / 30

തലച്ചോറിലെ ഏറ്റവും ചെറിയ ഭാഗം ?

23 / 30

ജ്ഞാനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം ?

24 / 30

മദ്യം ബാധിക്കുന്ന തലച്ചോറിലെ ഭാഗം ?

25 / 30

മസ്തിഷ്കത്തെ സംരക്ഷിക്കുന്ന ദ്രവം ?

26 / 30

പെയിൻ കില്ലേഴ്സ് ബാധിക്കുന്ന തലച്ചോറിലെ ഭാഗം ?

27 / 30

തലച്ചോറിലെ 'സെൻ്റർ  ഇൻ ബ്രയിൻ’ എന്നറിയപ്പെടുന്ന ഭാഗം?

28 / 30

തലച്ചോറിൻ്റെ ഇടത്-വലത് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാഡി കല ?

29 / 30

സംസാരശേഷിയുമായി ബന്ധപ്പെട്ട സെറിബ്രത്തിലെ ഭാഗം?

30 / 30

'ലിറ്റിൽ ബ്രെയ്ൻ' എന്ന് അറിയപ്പെടുന്ന തലച്ചോറിലെ ഭാഗം ?

Your score is

The average score is 54%

0%

Home
Courses
Exams
Audios