0 Report a question What’s wrong with this question? You cannot submit an empty report. Please add some details. 100 Mark Mock Test July 1 / 100 'മണ്ടൻ മുത്തപ്പാ' എന്ന കഥാപാത്രത്തിൻ്റെ സ്രഷ്ടാവ് a) വൈക്കം മുഹമ്മദ് ബഷീർ b) തകഴി ശവശങ്കരപ്പിള്ള c) തോപ്പിൽ ഭാസി d) എം.ടി വാസുദേവൻ നായർ 2 / 100 ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ പ്രതിപാദിച്ചിരിക്കുന്നത് a) പൗരത്വം b) നിർദ്ദേശക തത്വം c) ഇന്ത്യയിലെ പ്രദേശങ്ങൾ d) മൗലികാവകാശങ്ങൾ 3 / 100 2025 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക് a) ആനന്ദ് b) കെ.ജി. ശങ്കരപ്പിള്ള c) പോൾ സക്കറിയ d) എൻ.എസ് മാധവൻ 4 / 100 ഉത്തരപർവ്വത മേഖലകളിലെ നാഥുലാ ചുരം ഏതെല്ലാം പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. a) ജമ്മു - ശ്രീനഗർ b) സിക്കിം - ലാസാ c) സിക്കിം - ടിബറ്റ് d) ശ്രീനഗർ - കാർഗിൽ 5 / 100 ആശാ മേനോൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് ആര് a) എം.കെ മേനോൻ b) കെ. ശ്രീകുമാർ c) വി. മാധവൻ നായർ d) വി.വി അയ്യപ്പൻ 6 / 100 മനുഷ്യശരീരത്തിലെ അസ്ഥികളുടെ എണ്ണം a) 208 b) 209 c) 206 d) 210 7 / 100 ആവർത്തന പട്ടികയുടെ നാലാമത്തെ പീരിയഡിൽ ഉള്ള മൂലകങ്ങളുടെ എണ്ണം a) 8 b) 4 c) 18 d) 16 8 / 100 ശുദ്ധമായ പാലിൻ്റെ PH മൂല്യം എത്ര a) 6.4 b) 6.3 c) 6.2 d) 6.5 9 / 100 എംഫിസീമ എന്ന രോഗം ബാധിക്കുന്ന ശരീരാവയവം ഏത് a) ത്വക്ക് b) അസ്ഥി c) ശ്വാസകോശം d) കുടൽ 10 / 100 8500 രൂപയ്ക്ക് 10% നിരക്കിൽ 2 വർഷത്തെ സാധാരണ പലിശ എത്ര a) 1600 b) 1700 c) 1750 d) 1785 11 / 100 The sick person _______ on the bed a) lie b) laid c) lay d) lain 12 / 100 ഒരു വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്താൽ എത്ര മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം a) 10 മണിക്കൂർ b) 12 മണിക്കൂർ c) 24 മണിക്കൂർ d) 48 മണിക്കൂർ 13 / 100 നീല വിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു a) എണ്ണക്കുരു b) മത്സ്യം c) മുട്ട d) പാല് 14 / 100 അർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന വികിരണം ഏത് a) X കിരണം b) ഇൻഫ്രാറെഡ് c) ഗാമാ കിരണം d) അൾട്രാവൈലറ്റ് 15 / 100 കാഴ്ചശക്തി ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന നേത്രഭാഗം ഏത് a) കർണ്ണപടം b) അന്ധബിന്ദു c) പീതബിന്ദു d) റെറ്റിന 16 / 100 താഴെ പറയുന്നവയിൽ സൈബർ കുറ്റകൃത്യങ്ങളിലെ ഉപകരണങ്ങളിൽ ഉൽപ്പെടാത്തത് a) മൊബൈൽ ഫോൺ b) ഡിജിറ്റൽ ക്യാമറ c) പ്രസ്സ് d) കമ്പ്യൂട്ടർ 17 / 100 ബ്രിട്ടീഷ് ഭരണകാലത്ത് ഇംഗ്ലീഷ് ചാനൽ എന്ന് അറിയപ്പെട്ടിരുന്ന പുഴ a) വളപട്ടണം പുഴ b) ചന്ദ്രഗിരി പുഴ c) മയ്യഴി പുഴ d) മഞ്ചേശ്വരം പുഴ 18 / 100 ബംഗാൾ വിഭജനം നടത്തിയത് a) വില്യംബെൻ്റിക് b) കാനിങ് പ്രഭു c) ലിട്ടൺ പ്രഭു d) കഴ് സൺ പ്രഭു 19 / 100 സർവ്വീസ് സ്റ്റോറി ആരുടെ ആത്മകഥ ആണ് a) എം.പി ഭട്ടതിരിപ്പാട് b) മലയാറ്റൂർ c) മാധവൻ നായർ d) കെ.ഇ മത്തായി 20 / 100 മനുഷ്യശരീരത്തിലെ ക്രോമോസോമുകളുടെ എണ്ണം എത്ര a) 23 ജോഡി b) 12 ജോഡി c) 22 ജോഡി d) 24 ജോഡി 21 / 100 ലോക വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം a) 11 b) 10 c) 6 d) 7 22 / 100 ഘനജലം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഹൈഡ്രജൻ്റെ ഐസോടോപ്പ് ഏത് a) ഡ്യൂട്ടീരിയം b) പ്രോട്ടിയം c) ഇറീഡിയം d) ട്രീഷിയം 23 / 100 160 ൻ്റെ 15% എത്ര a) 18 b) 20 c) 48 d) 24 24 / 100 ഇന്ത്യൻ സാമ്പത്തിക ഉദാരവല്കരണം ആരംഭിച്ച വർഷം a) 1986 b) 2016 c) 1991 d) 1976 25 / 100 ഏറ്റവും സാന്ദ്രത കുറഞ്ഞ വാതകം a) നൈട്രജൻ b) ഓക്സിജൻ c) ഹൈഡ്രജൻ d) ക്ലോറിൻ 26 / 100 ബൻജൻ ഏത് നദിയുടെ പോഷക നദി ആണ് a) താപ്തി b) കൃഷ്ണ c) കാവേരി d) നർമ്മദ 27 / 100 ഒന്നാം പഞ്ചവത്സര പദ്ധതി ഏത് മാതൃകയിൽ ആണ് a) ഓപ്പൺ കൺസ്റ്റിറ്റൻസി മോഡൽ b) ഹരോൾഡ് ഡോമർ മോഡൽ c) നെഹ്റു മോഡൽ d) മഹലനോബിസ് മോഡൽ 28 / 100 കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ഏത് a) പർവ്വത മണ്ണ് b) ലാറ്ററൈറ്റ് മണ്ണ് c) ചെമ്മണ്ണ് d) കരിമണ്ണ് 29 / 100 The managing director is away on tour. He ________ to London a) has gone b) Went c) has being d) is gone 30 / 100 2,3,6 എന്നിവ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ പൂർണ്ണവർഗ്ഗം ഏത് a) 49 b) 6 c) 25 d) 36 31 / 100 Let's go for a walk please, ____ a) Shall I b) Will they c) Shall we d) Will you 32 / 100 Seetha is very beautiful, ________ a) isn't it b) isn't she c) wasn't she d) is she 33 / 100 ശബ്ദത്തിന് ഏറ്റവും കൂടുതൽ വേഗത a) വാതകം b) ദ്രാവകം c) ഖരം d) ശ്യൂന്യത 34 / 100 26958 ൽ 9 ൻ്റെ സ്ഥാനവില എത്ര a) 9 b) 900 c) 9000 d) 100 35 / 100 മുഗൾ രാജവംശ സ്ഥാപകൻ a) ഹുമയൂൺ b) ഔറംഗസേബ് c) ബാബർ d) അക്ബർ 36 / 100 വന്ദേമാതരം എടുത്തിട്ടുള്ളത് ഏത് കൃതിയിൽ നിന്നാണ് a) നീൽ ദർപ്പൻ b) സേവാസദൻ c) ആനന്ദമഠം d) ഗീതാഞ്ജലി 37 / 100 നെല്ല് കൃഷി ചെയ്യുവാൻ വേണ്ട അനുയോജ്യമായ ഊഷ്മാവ് എത്ര a) 14° - 18° C b) 10° - 16°C c) 32° - 46°C d) 20° - 27° C 38 / 100 7 ബില്യൺ എന്നാൽ a) 70 ലക്ഷം b) 700 കോടി c) 7000 കോടി d) 7 ലക്ഷം 39 / 100 കൃഷ്ണഗാഥയുടെ കർത്താവ് ആര് a) പൂന്താനം b) ചെറുശ്ശേരി c) എഴുത്തച്ഛൻ d) വള്ളത്തോൾ 40 / 100 ടെറ്റനസ്സിന് എതിരെയുള്ള വാക്സിനിലെ പ്രധാന ഘടകം a) Active germs b) Neutrilised toxin c) Killed germs d) Neutrilised germs 41 / 100 11111 എന്ന ബൈനറി സംഖ്യയ്ക്ക് തുല്യമായ ദശാംശസംഖ്യ ഏത് a) 31 b) 11 c) 41 d) 21 42 / 100 ജൈവാംശം ഏറ്റവും കൂടുതലുള്ള മണ്ണ് a) കരിമണ്ണ് b) ചെമ്മണ്ണ് c) പർവ്വത മണ്ണ് d) എക്കൽ മണ്ണ് 43 / 100 'വിദ്യാസമ്പന്നർ മാറ്റത്തിൻ്റെ വക്താക്കളാണ്' ഇത് ആരുടെ വാക്കുകൾ a) കേശവ് ചന്ദ്രസെൻ b) രാജാ റാം മോഹൻ റോയ് c) വീരേശലിംഗം d) ശ്രീനാരായണ ഗുരു 44 / 100 This is the dog _____ bit my brother a) that b) who c) whose d) whom 45 / 100 താഴെപ്പറയുന്നവയിൽ ഗ്രീഷ്മായനാന്ത ദിനം ഏതാണ് a) സെപ്തംബർ 23 b) ഡിസംബർ 22 c) മാർച്ച് 21 d) ജൂൺ 21 46 / 100 എത്രാമത്തെ ഭേദഗതിയിലൂടെ ആണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ആദ്യമായി ഭേദഗതി വരുത്തിയത് a) 41 b) 44 c) 42 d) 43 47 / 100 താഴെപ്പറയുന്നവയിൽ സോളാർ സെല്ലിന് ഏറ്റവും അനുയോജ്യമായ വസ്തു a) CdSe b) GaAs c) Ge d) Cds 48 / 100 സർദാർ വല്ലഭായ് പട്ടേലിൻ്റെ സഹായിയായി സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് സെക്രട്ടറിയായി നിയമിതനായ മലയാളി a) ഫസൽ അലി b) വി.പി മേനോൻ c) ബി.ആർ അംബേദ്കർ d) കെ.എം പണിക്കർ 49 / 100 സോളാർ പാനലിൽ സെല്ലുകൾ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹം a) പ്ലാറ്റിനം b) അലൂമിനിയം c) ചെമ്പ് d) വെള്ളി 50 / 100 ഐസ് ഉരുകുന്ന താപനില ഏത് a) 0°C b) 37°C c) 100°C d) 10°C 51 / 100 ബോട്ടിൻ്റെ ഗതി നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ഉപകരണം a) ഇപ്പിറബ്ബ് b) സോണാർ c) ജി.പി.എസ് d) റഡാർ 52 / 100 150 - 75 ÷ 5 × 5 = a) 5 b) 15 c) 75 d) 80 53 / 100 0.0225 ൻ്റെ വർഗമൂലം എത്ര a) 0.015 b) 2.5 c) 1.5 d) 0.15 54 / 100 ഏറ്റവും കൂടുതൽ വനവിസ്തൃതിയുള്ള സംസ്ഥാനം a) അസം b) മിസോറാം c) മധ്യപ്രദേശ് d) ഹരിയാന 55 / 100 ട്രാൻസ്ഫോർമറിൻ്റെ പ്രവർത്തന തത്വം a) ആംപ്ലിഫിക്കേഷൻ b) മ്യൂച്ചൽ ഇൻഡക്ഷൻ c) ട്രാൻസ്മിഷൻ d) റെക്ടിഫിക്കേഷൻ 56 / 100 ഇന്ത്യയിലെ ആദ്യ സംഗീത മ്യൂസിയം നിലവിൽ വന്ന സംസ്ഥാനം a) കേരളം b) തമിഴ് നാട് c) രാജസ്ഥാൻ d) കർണ്ണാടക 57 / 100 മെർക്കുറിയുടെ അയിര് a) ഗലീന b) മാഗ്നറ്റൈറ്റ് c) സിന്നബാർ d) ഹേമറ്റേറ്റ് 58 / 100 കൂടംകുളം ആണവ നിലയം ഏത് ജില്ലയിലാണ് a) കന്യാകുമാരി b) തിരുപ്പൂർ c) കോയമ്പത്തൂർ d) തിരുനെൽവേലി 59 / 100 താഴെ പറയുന്നവയിൽ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സ് ഏതാണ് a) ആണവവൈദ്യുതി b) സൗരോർജ്ജം c) ജലവൈദ്യുതി d) താപവൈദ്യുതി 60 / 100 കേരളത്തിൻ്റെ സംസ്ഥാന ഫലം ഏത് a) നാരങ്ങ b) മാമ്പഴം c) തേങ്ങ d) ചക്ക 61 / 100 സാർവികദാതാവ് എന്ന് അറിയപ്പെടുന്ന രക്തഗ്രൂപ്പ് a) AB Positive b) O Negative c) O Positive d) AB Negative 62 / 100 ഇൻ്റർനെറ്റ് സുരക്ഷാ ദിനം a) നവംബർ 30 b) ഫെബ്രുവരി 6 c) ഡിസംബർ 2 d) മാർച്ച് 5 63 / 100 ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം a) ലാക്ടോമീറ്റർ b) ബാരോമീറ്റർ c) തെർമോമീറ്റർ d) അമ്മീറ്റർ 64 / 100 സർവ്വരും പഠിക്കുക, സർവ്വരും വളരുക എന്നത് ഏത് പദ്ധതിയുടെ മുദ്രാവാക്യമാണ് a) RMSA b) DPEP c) SSA d) OBB 65 / 100 അന്യായമായി തടവിലാക്കപ്പെട്ട ഒരാളെ വിടുവിക്കാൻ ഉപയോഗിക്കുന്ന റിട്ട് a) മാൻഡമസ് b) ഹേബിയസ് കോർപ്പസ് c) പ്രെഹിബിഷൻ d) ക്വോ വാറൻ്റോ 66 / 100 വെള്ളത്തിൽ ലയിക്കുന്ന വിറ്റമിൻ a) വിറ്റമിൻ കെ b) വിറ്റമിൻ സി c) വിറ്റമിൻ എ d) വിറ്റമിൻ ഡി 67 / 100 സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം a) ടൈറ്റൻ b) ഫോബോസ് c) ഡെയ്മോസ് d) ഗാനിമീഡ് 68 / 100 മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുന്ന ഇന്ത്യൻ നേതാവ് a) ഗാന്ധിജി b) ബി.ആർ അംബേദ്കർ c) മുഹമ്മദ് ഇക്ക്ബാൽ d) ജവഹർലാൽ നെഹ്റു 69 / 100 ഓർണ്ണിത്തോളജി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു. a) ഫോസിൽ b) ഷഡ്പദം c) പക്ഷി d) മത്സ്യം 70 / 100 തിരുക്കുറൽ രചിച്ചത് ആര് a) കാളിദാസൻ b) തിരുവള്ളുവർ c) ഭരതമുനി d) ഇളങ്കോവടികൾ 71 / 100 കൈഗ ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത് a) അസം b) കർണ്ണാടക c) മഹാരാഷ്ട്ര d) തമിഴ് നാട് 72 / 100 ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ് a) മഹാനദി b) കാവേരി c) വരണി d) ശരാവതി 73 / 100 കേരളപ്പിറവി സമയത്ത് കേരളത്തിലെ ഗവർണ്ണർ ആരായിരുന്നു a) വി.വി ഗിരി b) ശ്രീ ചിത്തിരതിരുനാൾ c) പി.എസ് റാവൂ d) ബി. രാമകൃഷ്ണറാവു 74 / 100 കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല a) തിരുവനന്തപുരം b) കൊല്ലം c) കാസർഗോഡ് d) കോട്ടയം 75 / 100 ആറ്റത്തിലെ പോസിറ്റീസ് ചാർജുള്ള കണം ഏത് a) ഇലക്ട്രോൺ b) ന്യൂട്രിനോ c) ന്യൂട്രോൺ d) പ്രോട്ടോൺ 76 / 100 200 നും 500 നും ഇടയ്ക്ക് 7 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട് a) 42 b) 40 c) 43 d) 41 77 / 100 രാജ്യത്തിൻ്റെ ഏകത, പരമാധികാരം, സുരക്ഷ എന്നിവയ്ക്ക് എതിരെ സൈബർ സങ്കേതങ്ങളിലൂടെ നടത്തുന്ന പ്രവർത്തനം a) ഫിഷിംഗ് b) ക്രാക്കിംഗ് c) സൈബർ സ്ക്വാട്ടിംഗ് d) സൈബർ ടെററിസം 78 / 100 ലെൻസിൻ്റെ പവർ അളക്കുന്ന യൂണിറ്റ് a) ഹോഴ്സ്പവർ b) ഡയോപ്റ്റർ c) വാട്ട് d) കാൻഡില 79 / 100 മനുഷ്യനിൽ ദഹനം എവിടെ വെച്ച് ആരംഭിക്കുന്നു a) ആമാശയം b) കുടൽ c) പക്വാശയം d) വായ 80 / 100 സൈനിക സഹായ വ്യവസ്ഥ നടപ്പിലാക്കിയത് a) വെല്ലസ്ലീ പ്രഭു b) റിപ്പൺ പ്രഭു c) ലിട്ടൺ പ്രഭു d) കാനിങ് പ്രഭു 81 / 100 യുവത്വ ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ ഏത് a) ഈസ്ട്രജൻ b) തൈമോസിൻ c) ഇൻസുലിൻ d) കാൽസിട്രോൺ 82 / 100 നാവിക കലാപം നടന്ന സമയത്തെ ഇന്ത്യൻ വൈസ്രോയി a) വേവൽ പ്രഭു b) കഴിസൺ പ്രഭു c) റിപ്പൺ പ്രഭു d) ഇർവിൻ പ്രഭു 83 / 100 വാട്ട്സ്ആപ്പ് എന്ന മൊബൈൽ ചാറ്റിംഗ് ആപ്ലിക്കേഷൻ ഇപ്പോൾ ഏത് കമ്പനിയുടെ കീഴിലാണ് a) മെറ്റ b) ജില്ലറ്റ് കമ്പനി c) ആപ്പിൾ d) വിക്ടേഴ്സ് 84 / 100 കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി a) മൂന്നാർ - പീരുമേട് b) പെരിയാർ c) നെല്ലിയാമ്പതി d) വയനാട് 85 / 100 1857 ലെ ഒന്നാം സ്വാതന്ത്ര സമരത്തിൽ ഫൈസാബാദിൽ കലാപത്തെ നയിച്ച നേതാവ് a) നാനാസാഹിബ് b) ബീഗം ഹസ്രത് മഹൽ c) താന്തിയാതോപ്പി d) മൗലവി അഹമ്മദുള്ള 86 / 100 'പുതിയ മനുഷ്യൻ, പഴയലോകം' ആരുടെ ഉപന്ന്യാസമാണ് a) കുറ്റിപ്പുഴ കൃഷ്ണപിള്ള b) എം.ഗോവിന്ദൻ c) എം.എൻ വിജയൻ d) സുകുമാർ അഴീക്കോട് 87 / 100 2024 ലെ ജെ.സി ഡാനിയേൽ പുരസ്കാരം ലഭിച്ചത് ആർക്ക് a) ടി.വി. ചന്ദ്രൻ b) ശാരദ c) കെ.പി. കുമാരൻ d) ഷാജി എൻ. കരുൺ 88 / 100 ഇരവികുളം ദേശീയ പാർക്കിൽ സംരക്ഷിക്കപ്പെടുന്ന മൃഗം a) കടുവ b) വരയാട് c) കുരങ്ങ് d) ആന 89 / 100 എലിപ്പനിക്ക് കാരണമായ രോഗശക്തി ഏത് a) വൈറസ്സ് b) ഫംഗസ് c) പ്രോട്ടോസോവ d) ബാക്ടീരിയ 90 / 100 'Planned economy for India' എന്ന പുസ്തകം രചിച്ചതാര് a) അമർത്യാസെൻ b) തോമസ് ഐസക് c) ജവഹർലാൽ നെഹ്റു d) എം.വിശ്വേശരയ്യ 91 / 100 പ്രാഥമിക വർണ്ണം അല്ലാത്തത് ഏത് a) നീല b) പച്ച c) ചുമപ്പ് d) മഞ്ഞ 92 / 100 പ്രകാശ വർഷം എന്തിൻ്റെ ഏകകമാണ് a) സമയം b) ദൂരം c) വേഗത d) ഭാരം 93 / 100 ഹിമാചൽ പ്രദേശിലെ നാഫ്ത്താചാക്രി ഡാം ഏത് നദിയിലാണ് a) സത്ലജ് നദി b) തെൻസ് നദി c) രവി നദി d) ബിയാസ് നദി 94 / 100 ക്യൂലക്സ് കൊതുകുകളിലൂടെ പകരുന്ന രോഗം a) ചിക്കൻഗുനിയ b) മന്ത് c) ഡെങ്കിപ്പനി d) മലമ്പനി 95 / 100 ബ്രഹ്മപുത്ര നദിയുടെ ഉത്ഭവം ഏതാണ് a) ഗായ്മുഖ് b) മാനസ സരോവർ c) ഗംഗോത്രി d) ചെമയുങ് ദുങ് 96 / 100 ശരീരത്തിലെ പമ്പ് എന്ന് അറിയപ്പെടുന്ന അവയവം a) ഹൃദയം b) കരൾ c) വൃക്ക d) ത്വക്ക് 97 / 100 കോപ്പർ സൾഫേറ്റ് എന്ന രാസമാനം സൂചിപ്പിക്കുന്ന വസ്തു a) കറിയുപ്പ് b) ആലം c) മാർബിൾ d) തുരിശ് 98 / 100 ഒന്നു മുതൽ 10 വരെയുള്ള എണ്ണൽ സംഖ്യകളുടെ തുക എത്ര a) 45 b) 11 c) 25 d) 55 99 / 100 ലോകസഭയിലെ സീറോ അവറിൻ്റെ ദൈർഘ്യം a) 2 മണിക്കൂർ b) 1 മണിക്കൂർ c) 3 മണിക്കൂർ d) 5 മണിക്കൂർ 100 / 100 എന്തിൻ്റെ ഇനമാണ് "ഒപാഹ്' a) പശു b) ആട് c) തവള d) മത്സ്യം Your score isThe average score is 0% Facebook Whatsapp 0% Restart quiz