3 Report a question What’s wrong with this question? You cannot submit an empty report. Please add some details. ആറ്റം 1 / 10ആധുനിക ആറ്റം മാതൃക അവതരിപ്പിച്ചത് a) ഡി ബ്രോഗ്ളി b) ജെ.ജെ. തോംസൺ c) നീൽസ് ബോർ d) ഗോൾഡ്സ്റ്റെയ്ൻ 2 / 10പരമാണു സിദ്ധാന്തം അവതരിപ്പിച്ച ആദ്യ ഭാരതീയ ഋഷിവര്യൻ a) അക്ഷപാദ ഗൗതമൻ b) കപിലൻ c) കണാദൻ d) പതഞ്ജലി 3 / 10അറ്റോമിക സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ a) കണാദൻ b) ഡെമോക്രീറ്റസ് c) ജോൺ ഡാൾട്ടൺ d) നീൽസ് ബോർ 4 / 10ഇലക്ട്രോൺ ചാർജിൻ്റെ മൂല്യം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ a) മില്ലികൻ b) ജോൺസ്റ്റോൺ സ്റ്റോണി c) ജെ.ജെ. തോംസൺ d) ജെയിംസ് ക്ലാർക്ക് മാക്സ്വെൽ 5 / 10ആറ്റത്തിൻ്റെ സൗരയൂഥ മാതൃക a) എൽ.എച്ച്. ജർമ്മർ b) ജെ.ജെ. തോംസൺ c) റൂഥർഫോഡ് d) പോൾ ഡിറാക് 6 / 10ന്യൂക്ലിയസിൽ നിന്ന് അകലുന്തോറും ഷെല്ലുകളുടെ ഊർജം a) കൂടുന്നു b) ഒന്നും സംഭവിക്കുന്നില്ല c) കുറയുന്നു 7 / 10'ആറ്റം' എന്ന പദം ആദ്യമായി നിർദേശിച്ച ശാസ്ത്രജ്ഞൻ a) ഏണസ്റ്റ് റൂഥർഫോഡ് b) അരിസ്റ്റോട്ടിൽ c) ജോൺ ഡാൽട്ടൺ d) ഓസ്റ്റ്വാൾഡ് 8 / 10ബോറിൻ്റെ ആറ്റം മാതൃക അടിസ്ഥാനമാക്കിയിരിക്കുന്നത് a) ക്വാണ്ടം തിയറി b) ജനറൽ റിലേറ്റിവിറ്റി c) സ്പെഷ്യൽ റിലേറ്റിവിറ്റി 9 / 10ആറ്റത്തിലെ ന്യൂക്ലിയസ്സിനുള്ളിലെ ചാർജില്ലാത്ത കണം a) ന്യൂട്രോൺ b) ഇലക്ട്രോൺ c) പ്രോട്ടോൺ 10 / 10ന്യൂക്ലിയസിൻ്റെ ചാർജ് a) പോസിറ്റീവ് b) ചാർജ് ഇല്ല c) നെഗറ്റീവ് Your score isThe average score is 53% 0% Restart quiz