1 Report a question What’s wrong with this question? You cannot submit an empty report. Please add some details. Arithmetic sequences intro quiz 1 / 5 1, 3, 5, 7,….. അടുത്ത സംഖ്യ ഏത് ? (What will be the next term) a) 11 b) 9 c) 12 d) 10 2 വീതം കൂടി കൂടി പോകുന്നു. 1, 3, 5, 7, 9, 11,……അങ്ങനെ മുന്നോട്ട് പോകും. മാത്രമല്ല ഇത് ഒറ്റ സംഖ്യകൾ (Odd Numbers) ന്റെ Pattern ആയും കണക്കാക്കാം. 2 / 5 3, 6, 9, ……., 15, 18, 21. വിട്ടുപോയ പദം ഏത് ? ( Fill the blank term) a) 11 b) 12 c) 10 d) 13 മൂന്നിന്റെ പട്ടിക (Multiplication) ആണ് തന്നിരിക്കുന്നത്. 3, 6, 9, 12, 15, 18, 21…..എന്നിങ്ങനെ തുടരുന്നു. 3 / 5 180, 360, …….., 720, 900. വിട്ടുപോയ സംഖ്യ ഏത് ? (Fill the blank term) a) 610 b) 420 c) 650 d) 540 Angles of Triangle (ത്രികോണത്തിന്റെ കോണളവ് ) = 180 Angles of Rectangle (ചതുരത്തിന്റെ കോണളവ് ) = 360 Angles of pentagon (പഞ്ചഭുജത്തിന്റെ കോണളവ് ) = 540 Angles of Hexagon (ഷഡ്ഭുജം) = 720 Angles of Heptagon (സപ്തഭുജം) = 900 etc… അങ്ങനെ തുടർന്ന് പോകുന്നു. 4 / 5 75, 65, 55, 45,……അടുത്ത പദം ഏത്. (What will be the next term ) a) 5 b) 25 c) 35 d) 15 10 വീതം കുറഞ്ഞ് കുറഞ്ഞ് വരുന്നു. 5 / 5 3, 12, 15, 26, 43,……അടുത്ത സംഖ്യ ഏത് ? (What will be the next term) a) 75 b) ഇതൊന്നുമല്ല c) 100 d) 55 ഈ ശ്രേണിക്ക് കൃത്യമായ ഒരു Common difference ഇല്ല. Your score isThe average score is 40% 0% Restart quiz