Skip to main content

Ablearns

2025 ലെ ഓടക്കുഴൽ അവാർഡ്

2025-ലെ ഓടക്കുഴൽ പുരസ്കാരം പ്രശസ്ത സാഹിത്യ വിമർശകൻ ഇ.പി. രാജഗോപാലന് ലഭിച്ചു. ‘ഉൾക്കഥ’ എന്ന സാഹിത്യ വിമർശന ഗ്രന്ഥമാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. 30,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ചരമവാർഷിക ദിനമായ ഫെബ്രുവരി 2-നായിരുന്നു പുരസ്കാരം സമ്മാനിച്ചത്.

Leave a Reply

Shopping cart

0
image/svg+xml

No products in the cart.

Continue Shopping
Home
Notes
Search
CA
Notify