Skip to main content

Ablearns

2025 ലെ വയലാർ അവാർഡ്

2025-ലെ 49-ാമത് വയലാർ സാഹിത്യ അവാർഡ് പ്രശസ്ത എഴുത്തുകാരൻ ഇ. സന്തോഷ് കുമാറിനാണ് ലഭിച്ചത്. ‘തപോമയിയുടെ അച്ഛൻ’ എന്ന നോവലാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിന് അർഹമാക്കിയത്. ഒരു ലക്ഷം രൂപയും, കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശില്പവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ പുരസ്കാരം.

Leave a Reply

Shopping cart

0
image/svg+xml

No products in the cart.

Continue Shopping
Home
Notes
Search
CA
Notify