ഇന്ത്യൻ സായുധ സേനയുടെ സുപ്രീം കമാൻഡർ (പരമാധികാരി) ഇന്ത്യൻ രാഷ്ട്രപതിയാണ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 53(2) പ്രകാരം രാജ്യത്തിന്റെ പ്രതിരോധ സേനകളുടെ പരമാധികാരം രാഷ്ട്രപതിയിലാണ് നിക്ഷിപ്തമാക്കിയിരിക്കുന്നത്. [1]
നിലവിലെ ഇന്ത്യൻ രാഷ്ട്രപതിയും സായുധ സേനയുടെ സുപ്രീം കമാൻഡറും ദ്രൗപദി മുർമു ആണ്.

