0 Report a question What’s wrong with this question? You cannot submit an empty report. Please add some details. യൂറോപ്യന്മാരുടെ വരവ് Part 2 1 / 10'വാസ്കോ ഡ ഗാമ' എന്ന സ്ഥലം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം a) കേരളം b) മഹാരാഷ്ട്ര c) രാജസ്ഥാൻ d) ഗോവ 2 / 10കോഴിക്കോട് നഗരത്തെ ആക്രമിക്കാൻ ആരുടെ നേതൃത്വത്തിലുള്ള സൈന്യത്തെയാണ് അൽബുക്കർക്ക് നിയോഗിച്ചത് a) കുഞ്ഞാലി മരക്കാർ b) മാർഷൽ കുട്ടിൻഹോ c) ഫ്രാൻസിസ്കോ ഡി അൽമേഡ 3 / 10പോർച്ചുഗീസുകാർ അറിയപ്പെട്ടിരുന്നത് a) പറങ്കികൾ b) ലന്തക്കാർ c) പരന്ത്രീസുകാർ 4 / 10വാസ്കോ ഡ ഗാമ പോർച്ചുഗീസ് വൈസ്രോയി ആയി ഇന്ത്യയിലേക്ക് എത്തിയ വർഷം a) 1502 b) 1542 c) 1524 5 / 10ഇന്ത്യയിലെ രണ്ടാമത്തേതും ഏറ്റവും ശക്തനുമായ പോർച്ചുഗീസ് വൈസ്രോയി a) ലുപോ സോറെസ് ഡി അൽബെർഗറിയ b) ഫ്രാൻസിസ്കോ ഡി അൽമേഡ c) അൽഫോൺസോ ഡി അൽബുക്കർക്ക് 6 / 10'നീലജല നയം' നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി a) ഫ്രാൻസിസ്കോ ഡി അൽമേഡ b) വാസ്കോ ഡ ഗാമ c) അൽഫോൻസോ ഡി അൽബുക്കർക്ക് 7 / 10പോർച്ചുഗീസ് അഥീനതയിലുള്ള പ്രദേശങ്ങളുടെ ആദ്യത്തെ വൈസ്രോയി ആയി ഇന്ത്യയിലേക്ക് എത്തിയത് a) ഫ്രാൻസിസ്കോ ഡി അൽമേഡ b) ലുപോ സോറെസ് ഡി അൽബെർഗറിയ c) അൽഫോൻസോ ഡി അൽബുക്കർക്ക് d) നിനോ ഡ കുൻഹ 8 / 10കണ്ണൂരിലെ സെൻ്റ് ആഞ്ചലോ കോട്ട നിർമ്മിച്ച വർഷം a) 1511 b) 1505 c) 1508 d) 1503 9 / 10ഇന്ത്യയിൽ പോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതം ആയത് a) 1682 b) 1589 c) 1598 d) 1628 10 / 10വാസ്കോ ഡ ഗാമ രണ്ടാമതായി കേരളത്തിലെത്തിയ വർഷം a) 1502 b) 1500 c) 1499 Your score isThe average score is 0% 0% Restart quiz