2 Report a question What’s wrong with this question? You cannot submit an empty report. Please add some details. മനുഷ്യാവകാശം 1 / 6മഹത്തായ വിപ്ലവം നടന്ന വർഷം a) 1886 b) 1868 c) 1688 d) 1686 2 / 6അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്ന വർഷം a) 1251 b) 1676 c) 1686 d) 1776 3 / 6മാഗ്നാകാർട്ട ഒപ്പുവച്ച വർഷം a) 1252 b) 1215 c) 5121 d) 1512 4 / 6മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് a) നവംബർ 10 b) മാർച്ച് 10 c) ഡിസംബർ 10 d) ജൂൺ 10 5 / 6ഫ്രഞ്ച് വിപ്ലവം നടന്ന വർഷം a) 1789 b) 1987 c) 1879 d) 1798 6 / 6സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നിലവിൽ വന്ന വർഷം a) 1958 ഡിസംബർ 10 b) 1498 ഡിസംബർ 10 c) 1948 ഡിസംബർ 10 d) 1984 ഡിസംബർ 10 Your score isThe average score is 83% 0% Restart quiz