3 Report a question What’s wrong with this question? You cannot submit an empty report. Please add some details. ആറ്റം 1 / 10ഇലക്ട്രോൺ ചാർജിൻ്റെ മൂല്യം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ a) ജെയിംസ് ക്ലാർക്ക് മാക്സ്വെൽ b) ജെ.ജെ. തോംസൺ c) ജോൺസ്റ്റോൺ സ്റ്റോണി d) മില്ലികൻ 2 / 10ന്യൂക്ലിയസിൽ നിന്ന് അകലുന്തോറും ഷെല്ലുകളുടെ ഊർജം a) കൂടുന്നു b) ഒന്നും സംഭവിക്കുന്നില്ല c) കുറയുന്നു 3 / 10'ആറ്റം' എന്ന പദം ആദ്യമായി നിർദേശിച്ച ശാസ്ത്രജ്ഞൻ a) ഏണസ്റ്റ് റൂഥർഫോഡ് b) ജോൺ ഡാൽട്ടൺ c) അരിസ്റ്റോട്ടിൽ d) ഓസ്റ്റ്വാൾഡ് 4 / 10ആറ്റത്തിൻ്റെ സൗരയൂഥ മാതൃക a) എൽ.എച്ച്. ജർമ്മർ b) ജെ.ജെ. തോംസൺ c) റൂഥർഫോഡ് d) പോൾ ഡിറാക് 5 / 10പരമാണു സിദ്ധാന്തം അവതരിപ്പിച്ച ആദ്യ ഭാരതീയ ഋഷിവര്യൻ a) കപിലൻ b) കണാദൻ c) അക്ഷപാദ ഗൗതമൻ d) പതഞ്ജലി 6 / 10ന്യൂക്ലിയസിൻ്റെ ചാർജ് a) നെഗറ്റീവ് b) പോസിറ്റീവ് c) ചാർജ് ഇല്ല 7 / 10ആറ്റത്തിലെ ന്യൂക്ലിയസ്സിനുള്ളിലെ ചാർജില്ലാത്ത കണം a) ഇലക്ട്രോൺ b) ന്യൂട്രോൺ c) പ്രോട്ടോൺ 8 / 10അറ്റോമിക സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ a) ജോൺ ഡാൾട്ടൺ b) നീൽസ് ബോർ c) കണാദൻ d) ഡെമോക്രീറ്റസ് 9 / 10ആധുനിക ആറ്റം മാതൃക അവതരിപ്പിച്ചത് a) ജെ.ജെ. തോംസൺ b) നീൽസ് ബോർ c) ഡി ബ്രോഗ്ളി d) ഗോൾഡ്സ്റ്റെയ്ൻ 10 / 10ബോറിൻ്റെ ആറ്റം മാതൃക അടിസ്ഥാനമാക്കിയിരിക്കുന്നത് a) സ്പെഷ്യൽ റിലേറ്റിവിറ്റി b) ജനറൽ റിലേറ്റിവിറ്റി c) ക്വാണ്ടം തിയറി Your score isThe average score is 53% 0% Restart quiz