24 Report a question What’s wrong with this question? You cannot submit an empty report. Please add some details. 100 Mark Mock Test September 1 / 100ഘനജലം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഹൈഡ്രജൻ്റെ ഐസോടോപ്പ് ഏത് a) പ്രോട്ടിയം b) ട്രീഷിയം c) ഇറീഡിയം d) ഡ്യൂട്ടീരിയം 2 / 1007 ബില്യൺ എന്നാൽ a) 7 ലക്ഷം b) 700 കോടി c) 70 ലക്ഷം d) 7000 കോടി 3 / 100ടെറ്റനസ്സിന് എതിരെയുള്ള വാക്സിനിലെ പ്രധാന ഘടകം a) Neutrilised germs b) Neutrilised toxin c) Active germs d) Killed germs 4 / 100ഓർണ്ണിത്തോളജി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു. a) ഫോസിൽ b) ഷഡ്പദം c) പക്ഷി d) മത്സ്യം 5 / 100ഏറ്റവും സാന്ദ്രത കുറഞ്ഞ വാതകം a) നൈട്രജൻ b) ഓക്സിജൻ c) ക്ലോറിൻ d) ഹൈഡ്രജൻ 6 / 100താഴെ പറയുന്നവയിൽ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സ് ഏതാണ് a) ജലവൈദ്യുതി b) താപവൈദ്യുതി c) സൗരോർജ്ജം d) ആണവവൈദ്യുതി 7 / 100ശുദ്ധമായ പാലിൻ്റെ PH മൂല്യം എത്ര a) 6.2 b) 6.5 c) 6.3 d) 6.4 8 / 100ട്രാൻസ്ഫോർമറിൻ്റെ പ്രവർത്തന തത്വം a) ആംപ്ലിഫിക്കേഷൻ b) ട്രാൻസ്മിഷൻ c) റെക്ടിഫിക്കേഷൻ d) മ്യൂച്ചൽ ഇൻഡക്ഷൻ 9 / 100സോളാർ പാനലിൽ സെല്ലുകൾ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹം a) അലൂമിനിയം b) ചെമ്പ് c) പ്ലാറ്റിനം d) വെള്ളി 10 / 100അന്യായമായി തടവിലാക്കപ്പെട്ട ഒരാളെ വിടുവിക്കാൻ ഉപയോഗിക്കുന്ന റിട്ട് a) ഹേബിയസ് കോർപ്പസ് b) ക്വോ വാറൻ്റോ c) മാൻഡമസ് d) പ്രെഹിബിഷൻ 11 / 100മനുഷ്യനിൽ ദഹനം എവിടെ വെച്ച് ആരംഭിക്കുന്നു a) വായ b) പക്വാശയം c) ആമാശയം d) കുടൽ 12 / 100എന്തിൻ്റെ ഇനമാണ് "ഒപാഹ്' a) പശു b) ആട് c) തവള d) മത്സ്യം 13 / 100പ്രകാശ വർഷം എന്തിൻ്റെ ഏകകമാണ് a) ഭാരം b) സമയം c) വേഗത d) ദൂരം 14 / 100കാഴ്ചശക്തി ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന നേത്രഭാഗം ഏത് a) അന്ധബിന്ദു b) പീതബിന്ദു c) റെറ്റിന d) കർണ്ണപടം 15 / 100വെള്ളത്തിൽ ലയിക്കുന്ന വിറ്റമിൻ a) വിറ്റമിൻ കെ b) വിറ്റമിൻ ഡി c) വിറ്റമിൻ എ d) വിറ്റമിൻ സി 16 / 100നെല്ല് കൃഷി ചെയ്യുവാൻ വേണ്ട അനുയോജ്യമായ ഊഷ്മാവ് എത്ര a) 10° - 16°C b) 14° - 18° C c) 20° - 27° C d) 32° - 46°C 17 / 100ജൈവാംശം ഏറ്റവും കൂടുതലുള്ള മണ്ണ് a) എക്കൽ മണ്ണ് b) പർവ്വത മണ്ണ് c) ചെമ്മണ്ണ് d) കരിമണ്ണ് 18 / 100ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം a) അമ്മീറ്റർ b) ബാരോമീറ്റർ c) തെർമോമീറ്റർ d) ലാക്ടോമീറ്റർ 19 / 100ഉത്തരപർവ്വത മേഖലകളിലെ നാഥുലാ ചുരം ഏതെല്ലാം പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. a) ജമ്മു - ശ്രീനഗർ b) സിക്കിം - ലാസാ c) ശ്രീനഗർ - കാർഗിൽ d) സിക്കിം - ടിബറ്റ് 20 / 100ബംഗാൾ വിഭജനം നടത്തിയത് a) കഴ് സൺ പ്രഭു b) കാനിങ് പ്രഭു c) ലിട്ടൺ പ്രഭു d) വില്യംബെൻ്റിക് 21 / 100ഒരു വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്താൽ എത്ര മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം a) 10 മണിക്കൂർ b) 48 മണിക്കൂർ c) 12 മണിക്കൂർ d) 24 മണിക്കൂർ 22 / 100ഐസ് ഉരുകുന്ന താപനില ഏത് a) 37°C b) 10°C c) 0°C d) 100°C 23 / 10011111 എന്ന ബൈനറി സംഖ്യയ്ക്ക് തുല്യമായ ദശാംശസംഖ്യ ഏത് a) 31 b) 11 c) 41 d) 21 24 / 100വന്ദേമാതരം എടുത്തിട്ടുള്ളത് ഏത് കൃതിയിൽ നിന്നാണ് a) സേവാസദൻ b) നീൽ ദർപ്പൻ c) ആനന്ദമഠം d) ഗീതാഞ്ജലി 25 / 100'മണ്ടൻ മുത്തപ്പാ' എന്ന കഥാപാത്രത്തിൻ്റെ സ്രഷ്ടാവ് a) എം.ടി വാസുദേവൻ നായർ b) തകഴി ശവശങ്കരപ്പിള്ള c) തോപ്പിൽ ഭാസി d) വൈക്കം മുഹമ്മദ് ബഷീർ 26 / 100ആറ്റത്തിലെ പോസിറ്റീസ് ചാർജുള്ള കണം ഏത് a) ഇലക്ട്രോൺ b) ന്യൂട്രിനോ c) ന്യൂട്രോൺ d) പ്രോട്ടോൺ 27 / 100രാജ്യത്തിൻ്റെ ഏകത, പരമാധികാരം, സുരക്ഷ എന്നിവയ്ക്ക് എതിരെ സൈബർ സങ്കേതങ്ങളിലൂടെ നടത്തുന്ന പ്രവർത്തനം a) ഫിഷിംഗ് b) സൈബർ ടെററിസം c) സൈബർ സ്ക്വാട്ടിംഗ് d) ക്രാക്കിംഗ് 28 / 100This is the dog _____ bit my brother a) whom b) that c) whose d) who 29 / 100ലോക വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം a) 10 b) 7 c) 11 d) 6 30 / 100സാർവികദാതാവ് എന്ന് അറിയപ്പെടുന്ന രക്തഗ്രൂപ്പ് a) O Positive b) AB Positive c) O Negative d) AB Negative 31 / 100സർവ്വീസ് സ്റ്റോറി ആരുടെ ആത്മകഥ ആണ് a) മാധവൻ നായർ b) എം.പി ഭട്ടതിരിപ്പാട് c) മലയാറ്റൂർ d) കെ.ഇ മത്തായി 32 / 100നാവിക കലാപം നടന്ന സമയത്തെ ഇന്ത്യൻ വൈസ്രോയി a) റിപ്പൺ പ്രഭു b) കഴിസൺ പ്രഭു c) ഇർവിൻ പ്രഭു d) വേവൽ പ്രഭു 33 / 100എലിപ്പനിക്ക് കാരണമായ രോഗശക്തി ഏത് a) വൈറസ്സ് b) ബാക്ടീരിയ c) ഫംഗസ് d) പ്രോട്ടോസോവ 34 / 100'Planned economy for India' എന്ന പുസ്തകം രചിച്ചതാര് a) അമർത്യാസെൻ b) ജവഹർലാൽ നെഹ്റു c) എം.വിശ്വേശരയ്യ d) തോമസ് ഐസക് 35 / 1001857 ലെ ഒന്നാം സ്വാതന്ത്ര സമരത്തിൽ ഫൈസാബാദിൽ കലാപത്തെ നയിച്ച നേതാവ് a) താന്തിയാതോപ്പി b) ബീഗം ഹസ്രത് മഹൽ c) നാനാസാഹിബ് d) മൗലവി അഹമ്മദുള്ള 36 / 100ഏറ്റവും കൂടുതൽ വനവിസ്തൃതിയുള്ള സംസ്ഥാനം a) അസം b) മധ്യപ്രദേശ് c) മിസോറാം d) ഹരിയാന 37 / 100ലോകസഭയിലെ സീറോ അവറിൻ്റെ ദൈർഘ്യം a) 2 മണിക്കൂർ b) 1 മണിക്കൂർ c) 5 മണിക്കൂർ d) 3 മണിക്കൂർ 38 / 100മനുഷ്യശരീരത്തിലെ അസ്ഥികളുടെ എണ്ണം a) 210 b) 208 c) 206 d) 209 39 / 1002,3,6 എന്നിവ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ പൂർണ്ണവർഗ്ഗം ഏത് a) 49 b) 25 c) 36 d) 6 40 / 100ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ് a) കാവേരി b) ശരാവതി c) മഹാനദി d) വരണി 41 / 100കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല a) കോട്ടയം b) തിരുവനന്തപുരം c) കാസർഗോഡ് d) കൊല്ലം 42 / 100കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ഏത് a) ലാറ്ററൈറ്റ് മണ്ണ് b) പർവ്വത മണ്ണ് c) കരിമണ്ണ് d) ചെമ്മണ്ണ് 43 / 100Let's go for a walk please, ____ a) Will you b) Will they c) Shall we d) Shall I 44 / 100ഇൻ്റർനെറ്റ് സുരക്ഷാ ദിനം a) ഡിസംബർ 2 b) ഫെബ്രുവരി 6 c) നവംബർ 30 d) മാർച്ച് 5 45 / 100മെർക്കുറിയുടെ അയിര് a) ഗലീന b) മാഗ്നറ്റൈറ്റ് c) സിന്നബാർ d) ഹേമറ്റേറ്റ് 46 / 100എത്രാമത്തെ ഭേദഗതിയിലൂടെ ആണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ആദ്യമായി ഭേദഗതി വരുത്തിയത് a) 41 b) 42 c) 44 d) 43 47 / 100160 ൻ്റെ 15% എത്ര a) 20 b) 24 c) 48 d) 18 48 / 100താഴെ പറയുന്നവയിൽ സൈബർ കുറ്റകൃത്യങ്ങളിലെ ഉപകരണങ്ങളിൽ ഉൽപ്പെടാത്തത് a) മൊബൈൽ ഫോൺ b) കമ്പ്യൂട്ടർ c) ഡിജിറ്റൽ ക്യാമറ d) പ്രസ്സ് 49 / 100The sick person _______ on the bed a) lie b) laid c) lain d) lay 50 / 100ആശാ മേനോൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് ആര് a) കെ. ശ്രീകുമാർ b) വി. മാധവൻ നായർ c) വി.വി അയ്യപ്പൻ d) എം.കെ മേനോൻ 51 / 100ഹിമാചൽ പ്രദേശിലെ നാഫ്ത്താചാക്രി ഡാം ഏത് നദിയിലാണ് a) ബിയാസ് നദി b) രവി നദി c) സത്ലജ് നദി d) തെൻസ് നദി 52 / 100യുവത്വ ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ ഏത് a) ഈസ്ട്രജൻ b) തൈമോസിൻ c) ഇൻസുലിൻ d) കാൽസിട്രോൺ 53 / 100ബോട്ടിൻ്റെ ഗതി നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ഉപകരണം a) ജി.പി.എസ് b) ഇപ്പിറബ്ബ് c) സോണാർ d) റഡാർ 54 / 100സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം a) ഡെയ്മോസ് b) ഗാനിമീഡ് c) ഫോബോസ് d) ടൈറ്റൻ 55 / 100The managing director is away on tour. He ________ to London a) Went b) has gone c) has being d) is gone 56 / 100കോപ്പർ സൾഫേറ്റ് എന്ന രാസമാനം സൂചിപ്പിക്കുന്ന വസ്തു a) തുരിശ് b) മാർബിൾ c) കറിയുപ്പ് d) ആലം 57 / 100ശബ്ദത്തിന് ഏറ്റവും കൂടുതൽ വേഗത a) ഖരം b) വാതകം c) ദ്രാവകം d) ശ്യൂന്യത 58 / 100മുഗൾ രാജവംശ സ്ഥാപകൻ a) അക്ബർ b) ഹുമയൂൺ c) ഔറംഗസേബ് d) ബാബർ 59 / 100ഇരവികുളം ദേശീയ പാർക്കിൽ സംരക്ഷിക്കപ്പെടുന്ന മൃഗം a) ആന b) വരയാട് c) കുരങ്ങ് d) കടുവ 60 / 100അർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന വികിരണം ഏത് a) അൾട്രാവൈലറ്റ് b) X കിരണം c) ഇൻഫ്രാറെഡ് d) ഗാമാ കിരണം 61 / 100കൂടംകുളം ആണവ നിലയം ഏത് ജില്ലയിലാണ് a) കന്യാകുമാരി b) തിരുനെൽവേലി c) തിരുപ്പൂർ d) കോയമ്പത്തൂർ 62 / 100ഇന്ത്യയിലെ ആദ്യ സംഗീത മ്യൂസിയം നിലവിൽ വന്ന സംസ്ഥാനം a) കേരളം b) രാജസ്ഥാൻ c) കർണ്ണാടക d) തമിഴ് നാട് 63 / 100താഴെപ്പറയുന്നവയിൽ സോളാർ സെല്ലിന് ഏറ്റവും അനുയോജ്യമായ വസ്തു a) CdSe b) Ge c) GaAs d) Cds 64 / 100ആവർത്തന പട്ടികയുടെ നാലാമത്തെ പീരിയഡിൽ ഉള്ള മൂലകങ്ങളുടെ എണ്ണം a) 18 b) 16 c) 8 d) 4 65 / 100തിരുക്കുറൽ രചിച്ചത് ആര് a) ഭരതമുനി b) ഇളങ്കോവടികൾ c) തിരുവള്ളുവർ d) കാളിദാസൻ 66 / 100പ്രാഥമിക വർണ്ണം അല്ലാത്തത് ഏത് a) മഞ്ഞ b) ചുമപ്പ് c) പച്ച d) നീല 67 / 100ബൻജൻ ഏത് നദിയുടെ പോഷക നദി ആണ് a) കൃഷ്ണ b) താപ്തി c) നർമ്മദ d) കാവേരി 68 / 100150 - 75 ÷ 5 × 5 = a) 5 b) 80 c) 75 d) 15 69 / 100Seetha is very beautiful, ________ a) is she b) wasn't she c) isn't she d) isn't it 70 / 100കൈഗ ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത് a) തമിഴ് നാട് b) കർണ്ണാടക c) മഹാരാഷ്ട്ര d) അസം 71 / 100'പുതിയ മനുഷ്യൻ, പഴയലോകം' ആരുടെ ഉപന്ന്യാസമാണ് a) സുകുമാർ അഴീക്കോട് b) എം.ഗോവിന്ദൻ c) എം.എൻ വിജയൻ d) കുറ്റിപ്പുഴ കൃഷ്ണപിള്ള 72 / 100ക്യൂലക്സ് കൊതുകുകളിലൂടെ പകരുന്ന രോഗം a) മന്ത് b) ഡെങ്കിപ്പനി c) മലമ്പനി d) ചിക്കൻഗുനിയ 73 / 100എംഫിസീമ എന്ന രോഗം ബാധിക്കുന്ന ശരീരാവയവം ഏത് a) ത്വക്ക് b) അസ്ഥി c) ശ്വാസകോശം d) കുടൽ 74 / 100ബ്രിട്ടീഷ് ഭരണകാലത്ത് ഇംഗ്ലീഷ് ചാനൽ എന്ന് അറിയപ്പെട്ടിരുന്ന പുഴ a) മഞ്ചേശ്വരം പുഴ b) ചന്ദ്രഗിരി പുഴ c) വളപട്ടണം പുഴ d) മയ്യഴി പുഴ 75 / 100'വിദ്യാസമ്പന്നർ മാറ്റത്തിൻ്റെ വക്താക്കളാണ്' ഇത് ആരുടെ വാക്കുകൾ a) രാജാ റാം മോഹൻ റോയ് b) ശ്രീനാരായണ ഗുരു c) കേശവ് ചന്ദ്രസെൻ d) വീരേശലിംഗം 76 / 100കൃഷ്ണഗാഥയുടെ കർത്താവ് ആര് a) ചെറുശ്ശേരി b) വള്ളത്തോൾ c) പൂന്താനം d) എഴുത്തച്ഛൻ 77 / 100സർദാർ വല്ലഭായ് പട്ടേലിൻ്റെ സഹായിയായി സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് സെക്രട്ടറിയായി നിയമിതനായ മലയാളി a) കെ.എം പണിക്കർ b) ഫസൽ അലി c) വി.പി മേനോൻ d) ബി.ആർ അംബേദ്കർ 78 / 100താഴെപ്പറയുന്നവയിൽ ഗ്രീഷ്മായനാന്ത ദിനം ഏതാണ് a) മാർച്ച് 21 b) ഡിസംബർ 22 c) സെപ്തംബർ 23 d) ജൂൺ 21 79 / 10026958 ൽ 9 ൻ്റെ സ്ഥാനവില എത്ര a) 900 b) 9000 c) 9 d) 100 80 / 100കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി a) മൂന്നാർ - പീരുമേട് b) വയനാട് c) പെരിയാർ d) നെല്ലിയാമ്പതി 81 / 100ലെൻസിൻ്റെ പവർ അളക്കുന്ന യൂണിറ്റ് a) ഡയോപ്റ്റർ b) കാൻഡില c) വാട്ട് d) ഹോഴ്സ്പവർ 82 / 100വാട്ട്സ്ആപ്പ് എന്ന മൊബൈൽ ചാറ്റിംഗ് ആപ്ലിക്കേഷൻ ഇപ്പോൾ ഏത് കമ്പനിയുടെ കീഴിലാണ് a) ആപ്പിൾ b) മെറ്റ c) വിക്ടേഴ്സ് d) ജില്ലറ്റ് കമ്പനി 83 / 100ഒന്നു മുതൽ 10 വരെയുള്ള എണ്ണൽ സംഖ്യകളുടെ തുക എത്ര a) 11 b) 45 c) 55 d) 25 84 / 100കേരളത്തിൻ്റെ സംസ്ഥാന ഫലം ഏത് a) ചക്ക b) മാമ്പഴം c) തേങ്ങ d) നാരങ്ങ 85 / 100സർവ്വരും പഠിക്കുക, സർവ്വരും വളരുക എന്നത് ഏത് പദ്ധതിയുടെ മുദ്രാവാക്യമാണ് a) DPEP b) OBB c) SSA d) RMSA 86 / 1008500 രൂപയ്ക്ക് 10% നിരക്കിൽ 2 വർഷത്തെ സാധാരണ പലിശ എത്ര a) 1750 b) 1600 c) 1785 d) 1700 87 / 100നീല വിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു a) പാല് b) മുട്ട c) എണ്ണക്കുരു d) മത്സ്യം 88 / 100ഇന്ത്യൻ സാമ്പത്തിക ഉദാരവല്കരണം ആരംഭിച്ച വർഷം a) 1976 b) 1991 c) 2016 d) 1986 89 / 100മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുന്ന ഇന്ത്യൻ നേതാവ് a) ഗാന്ധിജി b) ബി.ആർ അംബേദ്കർ c) ജവഹർലാൽ നെഹ്റു d) മുഹമ്മദ് ഇക്ക്ബാൽ 90 / 100സൈനിക സഹായ വ്യവസ്ഥ നടപ്പിലാക്കിയത് a) കാനിങ് പ്രഭു b) ലിട്ടൺ പ്രഭു c) വെല്ലസ്ലീ പ്രഭു d) റിപ്പൺ പ്രഭു 91 / 100ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ പ്രതിപാദിച്ചിരിക്കുന്നത് a) നിർദ്ദേശക തത്വം b) പൗരത്വം c) ഇന്ത്യയിലെ പ്രദേശങ്ങൾ d) മൗലികാവകാശങ്ങൾ 92 / 100ഒന്നാം പഞ്ചവത്സര പദ്ധതി ഏത് മാതൃകയിൽ ആണ് a) നെഹ്റു മോഡൽ b) മഹലനോബിസ് മോഡൽ c) ഹരോൾഡ് ഡോമർ മോഡൽ d) ഓപ്പൺ കൺസ്റ്റിറ്റൻസി മോഡൽ 93 / 100200 നും 500 നും ഇടയ്ക്ക് 7 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട് a) 40 b) 43 c) 42 d) 41 94 / 100മനുഷ്യശരീരത്തിലെ ക്രോമോസോമുകളുടെ എണ്ണം എത്ര a) 22 ജോഡി b) 23 ജോഡി c) 24 ജോഡി d) 12 ജോഡി 95 / 1002024 ലെ ജെ.സി ഡാനിയേൽ പുരസ്കാരം ലഭിച്ചത് ആർക്ക് a) ഷാജി എൻ. കരുൺ b) ശാരദ c) കെ.പി. കുമാരൻ d) ടി.വി. ചന്ദ്രൻ 96 / 100ശരീരത്തിലെ പമ്പ് എന്ന് അറിയപ്പെടുന്ന അവയവം a) ഹൃദയം b) ത്വക്ക് c) കരൾ d) വൃക്ക 97 / 1000.0225 ൻ്റെ വർഗമൂലം എത്ര a) 0.015 b) 0.15 c) 1.5 d) 2.5 98 / 100ബ്രഹ്മപുത്ര നദിയുടെ ഉത്ഭവം ഏതാണ് a) ഗായ്മുഖ് b) ഗംഗോത്രി c) ചെമയുങ് ദുങ് d) മാനസ സരോവർ 99 / 100കേരളപ്പിറവി സമയത്ത് കേരളത്തിലെ ഗവർണ്ണർ ആരായിരുന്നു a) വി.വി ഗിരി b) ശ്രീ ചിത്തിരതിരുനാൾ c) ബി. രാമകൃഷ്ണറാവു d) പി.എസ് റാവൂ 100 / 1002025 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക് a) എൻ.എസ് മാധവൻ b) പോൾ സക്കറിയ c) കെ.ജി. ശങ്കരപ്പിള്ള d) ആനന്ദ് Your score isThe average score is 48% Facebook Whatsapp 0% Restart quiz