15 Report a question What’s wrong with this question? You cannot submit an empty report. Please add some details. Wake up Malayalam day 2 1 / 5താഴെ കൊടുത്തിരിക്കുന്നതിൽ തദ്ധിതത്തിന് ഉദാഹരണമായി വരുന്ന പദം ? a) കള്ളം b) മണ്ടത്തം c) പിടിത്തം d) എണ്ണം നാമങ്ങളിൽ നിന്നോ വിശേഷണങ്ങളിൽ നിന്നോ ഉണ്ടാകുന്ന നാമരൂപങ്ങളെ ആണ് തദ്ധിതങ്ങൾ എന്ന് പറയുന്നത്.നാമങ്ങളിൽ നിന്നോ വിശേഷണങ്ങളിൽ നിന്നോ ഉണ്ടാകുന്ന നാമരൂപങ്ങളെ ആണ് തദ്ധിതങ്ങൾ എന്ന് പറയുന്നത്. 2 / 5' : ' തന്നിരിക്കുന്ന ചിഹ്നത്തിന്റെ പേര് എന്ത് a) ഭിത്തിക b) വിശ്ലേഷണം c) വിക്ഷേപണി d) കാകു 3 / 5വികലമല്ലാത്ത പ്രയോഗമേതെന്ന് തിരിച്ചറിയുക a) സമാനകാലീനൻ b) സമകാലീനൻ c) സമകാലൻ d) സമകാലികൻ ഒരേ കാലത്തുള്ളവർ എന്ന് അർത്ഥംഒരേ കാലത്തുള്ളവർ എന്ന് അർത്ഥം 4 / 5" കോടിമുണ്ട് " എന്ന പദത്തിന് അർത്ഥം a) പുതിയ b) വിലപിടിച്ച c) പഴയ d) നിറമുള്ള 5 / 5" ധനാശിപാടുക " എന്ന ശൈലിയുടെ അർത്ഥം വരുന്ന രൂപമേത് a) കൂലികൊടുക്കുക b) തുടങ്ങുക c) അവസാനിക്കുക d) പണത്തിന് പാടുക Your score isThe average score is 65% 0% Restart quiz