3 Report a question What’s wrong with this question? You cannot submit an empty report. Please add some details. മലയാള സാഹിത്യം Wake up Exam മലയാള സാഹിത്യവും ആയി ബന്ധപ്പെട്ട പത്ത് മുൻവർഷ ചോദ്യങ്ങൾ 1 / 10 'ആദികാവ്യം' എന്ന് അറിയപ്പെടുന്നത് ? a) മഹാഭാരതം b) രാമായണം c) ഉപനിഷത്ത് d) യജുർവേദം 2 / 10 'തോട്ടിയുടെ മകൻ' എന്ന നോവൽ എഴുതിയത് ആര് ? a) തകഴി ശിവശങ്കരപ്പിള്ള b) എസ്.കെ പൊറ്റക്കാട് c) പൊൻകുന്നം വർക്കി d) കേശവ ദേവ് 3 / 10 'വിചാര വിപ്ലവം' ആരുടെ കൃതിയാണ് a) ഇ.വി കൃഷ്ണപിള്ള b) എൻ.കൃഷ്ണപിള്ള c) കുറ്റിപ്പുഴ കൃഷ്ണപിള്ള d) ചങ്ങമ്പുഴ കൃഷ്ണപിള്ള 4 / 10 'തിരുക്കുറൽ' രചിച്ചത് ആരാണ് ? a) ഇളങ്കോവടികൾ b) ഭരതമുനി c) തിരുവള്ളുവർ d) കാളിദാസൻ 5 / 10 'പുതിയ മനുഷ്യൻ, പുതിയ ലോകം' ആരുടെ ഉപന്ന്യാസമാണ് ? a) എം.ഗോവിന്ദൻ b) കുറ്റിപ്പുഴ കൃഷ്ണപിള്ള c) സുകുമാർ അഴീക്കോട് d) എം.എൻ വിജയൻ 6 / 10 'ആശാ മേനോൻ' എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് ആര് ? a) കെ.ശ്രീകുമാർ b) വി.വി അയ്യപ്പൻ c) വി.മാധവൻ നായർ d) എം.കെ മേനോൻ 7 / 10 'ഇനി ഞാൻ ഉറങ്ങട്ടെ' എന്ന നോവൽ എഴുതിയത് ആര് ? a) പി.കെ ഗോപി b) പി.കെ ബാലകൃഷ്ണൻ c) സക്കറിയ d) എം.ടി വാസുദേവൻ നായർ 8 / 10 മലയാളത്തിന്റെ ആദ്യ സൈബർ നോവലായ 'നൃത്തം' ആരുടേതാണ് ? a) ആനന്ദ് b) എം.മുകുന്ദൻ c) സി. രാധാകൃഷ്ണൻ d) എൻ.എസ്. മാധവൻ 9 / 10 'ബിരിയാണി' എന്ന കൃതി ആരുടേത് ? a) സി.വി ബാലകൃഷ്ണൻ b) സന്തോഷ് ഏച്ചിക്കാനം c) ബഷീർ d) ഗ്രേസി 10 / 10 'മണ്ടൻ മുത്തപ്പാ' എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ? a) വൈക്കം മുഹമ്മദ് ബഷീർ b) തോപ്പിൽ ഭാസി c) തകഴി ശിവശങ്കരപ്പിള്ള d) എം.ടി വാസുദേവൻ നായർ Your score isThe average score is 53% Facebook Whatsapp 0% Restart quiz