2025 ലെ വയലാർ അവാർഡ് ഇ.സന്തോഷ് കുമാറിന്

‘തപോമയിയുടെ അച്ഛൻ’ എന്ന നോവലിനാണ് ഇ.സന്തോഷ് കുമാർ അവാർഡിന് അർഹനായത്. ഒരു ലക്ഷം രുപയാണ് പുരസ്കാരത്തുക. കവി വയലാർ രാമവർമ്മയുടെ ചരമദിനമായ ഓക്ടോബർ 27 ന് പുരസ്കാരം സമ്മാനിക്കും.

Leave a Comment

Your email address will not be published. Required fields are marked *