0 Report a question What’s wrong with this question? You cannot submit an empty report. Please add some details. 1857 ലെ വിപ്ലവം Part 1 1 / 10 1857 ലെ വിപ്ലവം ആരംഭിച്ചത് എവിടെ നിന്നാണ് a) ഔധ് b) സൂററ്റ് c) മീററ്റ് d) ഡൽഹി 2 / 10 “ഡൽഹിയിലെ കശാപ്പുകാരൻ’ എന്നറിയപ്പെടുന്നത് a) കോളിൻ കാംപ്ബെൽ b) ജോൺ നിക്കോൾസൺ c) ഹ്യൂഗ്റോസ് 3 / 10 1857 ലെ വിപ്ലവത്തിൻ്റെ ചിഹ്നം a) താമരയും ചപ്പാത്തിയും b) താമരയും സൂര്യനും c) ചപ്പാത്തിയും ചന്ദ്രനും d) സൂര്യകാന്തിയും താമരയും 4 / 10 ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം ആരംഭിക്കുന്നത് a) 1857 മെയ് 10 b) 1875 മെയ് 10 c) 1785 മെയ് 10 d) 1587 മെയ് 10 5 / 10 ഒന്നാം സ്വാതന്ത്ര സമരത്തിന്റെ ആദ്യ രക്തസാക്ഷി a) ജമേദാർ ഈശ്വരി പ്രസാദ് b) ഷേയ്ക്ക് പൽത്തു c) മംഗൾ പാണ്ഡെ d) ബക്ത് ഖാൻ 6 / 10 ബഹദൂർഷാ രണ്ടാമൻ മരണമടഞ്ഞ വർഷം a) 1865 b) 1859 c) 1867 d) 1862 7 / 10 മംഗൽ പാണ്ഡെയെ പിടികൂടാൻ സഹായിച്ചില്ല എന്ന കുറ്റത്തിന് തൂക്കിലേറ്റപ്പെട്ട സൈനികൻ a) ഷേയ്ക്ക് പൽത്തു b) നാനാസാഹിബ് c) ജമേദാർ ഈശ്വരി പ്രസാദ് d) ദാമോദർ റാവു 8 / 10 വിപ്ലവത്തിൽ ഏറ്റവും കൂടുതൽ കലാപകേന്ദ്രങ്ങൾ സ്ഥിതി ചെയ്തിരുന്ന സംസ്ഥാനം a) ഡൽഹി b) ഉത്തർപ്രദേശ് c) ഗുജറാത്ത് d) മഹാരാഷ്ട്ര 9 / 10 മംഗൾ പാണ്ഡയെ തൂക്കിലേറ്റിയത് a) 1857 ജൂൺ 10 b) 1857 ജൂലൈ 18 c) 1857 മെയ് 10 d) 1857 ഏപ്രിൽ 8 10 / 10 മംഗൾ പാണ്ഡയെ ആദരിച്ചുകൊണ്ട് ഇന്ത്യാ ഗവൺമെൻ്റ് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം a) 1958 b) 1984 c) 1963 d) 1948 Your score isThe average score is 0% 0% Restart quiz