0 Report a question What’s wrong with this question? You cannot submit an empty report. Please add some details. 1857 ലെ വിപ്ലവം Part 3 1 / 13 ‘Queen of Jhansi’ എന്ന പുസ്തകം രചിച്ചത് a) ജി.ബി മല്ലീസൺ b) വി.ഡി സവർക്കർ c) അശോക് മേത്ത d) മഹാശ്വേതാദേവി 2 / 13 മാൻഡസോറിൽ വിപ്ലവത്തിന് നേതൃത്വം നൽകിയത് ആര് a) ബീഗം ഹസ്രത് മഹൽ b) ഫിറോസ്ഷാ c) കദം സിംഗ് d) താന്തിയാതോപ്പി 3 / 13 വിപ്ലവത്തിൽ ഏറ്റവും കൂടുതൽ കലാപകേന്ദ്രങ്ങൾ സ്ഥിതി ചെയ്തിരുന്ന സംസ്ഥാനം a) ഉത്തർപ്രദേശ് b) മഹാരാഷ്ട്ര c) ഗുജറാത്ത് d) ഡൽഹി 4 / 13 ബറൗത് പർഗാനയിൽ വിപ്ലവത്തിന് നേതൃത്വം നൽകിയത് a) ഷാ മാൽ b) ജയ്ദയാൽ c) റാവു തുലറാം d) ലിയാഖത്ത് അലി 5 / 13 1857 ലെ വിപ്ലവം പൂർണ്ണമായും അടിച്ചമർത്തപ്പെട്ട വർഷം a) 1860 b) 1857 c) 1858 d) 1859 6 / 13 ദത്തവകാശ നിരോധന നിയമം നിലവിൽ വന്ന വർഷം a) 1857 b) 1858 c) 1848 d) 1856 7 / 13 താന്തിയാതോപ്പിയെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത് a) 1858 ജൂൺ 18 b) 1859 ഏപ്രിൽ 18 c) 1856 മെയ് 21 d) 1858 ജൂലൈ 18 8 / 13 മംഗൾ പാണ്ഡയെ തൂക്കിലേറ്റിയത് a) 1857 ജൂൺ 10 b) 1857 മെയ് 10 c) 1857 ജൂലൈ 18 d) 1857 ഏപ്രിൽ 8 9 / 13 ഒന്നാം സ്വാതന്ത്ര സമരത്തിന്റെ ആദ്യ രക്തസാക്ഷി a) ഷേയ്ക്ക് പൽത്തു b) മംഗൾ പാണ്ഡെ c) ബക്ത് ഖാൻ d) ജമേദാർ ഈശ്വരി പ്രസാദ് 10 / 13 1857-ലെ വിപ്ലവത്തെ ആസ്പദമാക്കി അമൃതം തേടി എന്ന നോവൽ രചിച്ചത് a) ടി.ആർ ഹോംസ് b) വിഷ്ണുഭട്ട് ഗോഡ്സെ c) മലയാറ്റൂർ രാമകൃഷ്ണൻ d) എസ്.എൻ സെൻ 11 / 13 “ഡൽഹിയിലെ കശാപ്പുകാരൻ’ എന്നറിയപ്പെടുന്നത് a) ജോൺ നിക്കോൾസൺ b) ഹ്യൂഗ്റോസ് c) കോളിൻ കാംപ്ബെൽ 12 / 13 1857-ലെ കലാപത്തിൻറെ ബുദ്ധികേന്ദ്രം എന്ന് അറിയപ്പെടുന്നത് a) കൺവർ സിംഗ് b) നാനാസാഹിബ് c) ബഹദൂർഷാ II d) അസിമുള്ള ഖാൻ 13 / 13 1857-ലെ കലാപത്തിൻറെ അംബാസഡർ a) ത്സാൻസി റാണി b) നാനാസാഹിബ് c) അസിമുള്ള ഖാൻ d) കൺവർ സിംഗ് Your score isThe average score is 0% 0% Restart quiz