0 Report a question What’s wrong with this question? You cannot submit an empty report. Please add some details. 1857 ലെ വിപ്ലവം Part 2 1 / 13 ദത്തവകാശ നിരോധന നിയമം നിലവിൽ വന്ന വർഷം a) 1848 b) 1858 c) 1857 d) 1856 2 / 13 നാനാസാഹിബിന്റെ യഥാർത്ഥ പേര് a) രാമചന്ദ്ര പാണ്ഡുരംഗ് b) ധോണ്ഡു പന്ത് c) മനുഭായ് 3 / 13 ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയ ഗവർണർ ജനറൽ a) ഡൽഹൗസി b) മിൻ്റോ c) വാറൻ ഹേസ്റ്റിങ് d) കാനിങ് 4 / 13 ഝാൻസി റാണി വീരമൃത്യു വരിച്ചത് a) 1859 ഏപ്രിൽ 18 b) 1858 ജൂൺ 18 c) 1857 ഏപ്രിൽ 8 d) 1857 ഏപ്രിൽ 21 5 / 13 ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം ആരംഭിക്കുന്നത് a) 1857 മെയ് 10 b) 1875 മെയ് 10 c) 1587 മെയ് 10 d) 1785 മെയ് 10 6 / 13 താന്തിയാതോപ്പിയെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത് a) 1858 ജൂലൈ 18 b) 1858 ജൂൺ 18 c) 1859 ഏപ്രിൽ 18 d) 1856 മെയ് 21 7 / 13 ബ്രിട്ടീഷുകാർ ഝാൻസി പിടിച്ചെടുത്ത വർഷം a) 1851 b) 1856 c) 1853 d) 1859 8 / 13 ഞങ്ങളുടെ കൈകളാൽ ഞങ്ങളുടെ സ്വതന്ത്രഭരണം നശിപ്പിക്കുകയില്ല എന്ന് അനുയായികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിച്ച ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകാരി a) കിട്ടൂർ ചെന്നമ്മ b) ബഹദൂർ ഷാ രണ്ടാമൻ c) റാണി ലക്ഷ്മിഭായ് d) നാനാസാഹിബ് 9 / 13 ഒന്നാം സ്വാതന്ത്ര സമരത്തിന്റെ ആദ്യ രക്തസാക്ഷി a) ജമേദാർ ഈശ്വരി പ്രസാദ് b) മംഗൾ പാണ്ഡെ c) ഷേയ്ക്ക് പൽത്തു d) ബക്ത് ഖാൻ 10 / 13 1857 ലെ വിപ്ലവം ആരംഭിച്ചത് എവിടെ നിന്നാണ് a) മീററ്റ് b) സൂററ്റ് c) ഡൽഹി d) ഔധ് 11 / 13 ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു എന്ന് ത്സാൻസി റാണിയെ വിശേഷിപ്പിച്ചത് ആരാണ് a) ഹ്യൂഗ്റോസ് b) ഗാന്ധിജി c) കാനിങ് d) നെഹ്റു 12 / 13 മംഗൾ പാണ്ഡയെ ആദരിച്ചുകൊണ്ട് ഇന്ത്യാ ഗവൺമെൻ്റ് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം a) 1963 b) 1984 c) 1958 d) 1948 13 / 13 ബഹദൂർഷാ രണ്ടാമൻ മരണമടഞ്ഞ വർഷം a) 1862 b) 1859 c) 1865 d) 1867 Your score isThe average score is 0% 0% Restart quiz