0 Report a question What’s wrong with this question? You cannot submit an empty report. Please add some details. 1857 ലെ വിപ്ലവം Part 1 1 / 10 ബഹദൂർഷാ രണ്ടാമൻ മരണമടഞ്ഞ വർഷം a) 1859 b) 1862 c) 1865 d) 1867 2 / 10 വിപ്ലവത്തിൽ ഏറ്റവും കൂടുതൽ കലാപകേന്ദ്രങ്ങൾ സ്ഥിതി ചെയ്തിരുന്ന സംസ്ഥാനം a) മഹാരാഷ്ട്ര b) ഉത്തർപ്രദേശ് c) ഡൽഹി d) ഗുജറാത്ത് 3 / 10 “ഡൽഹിയിലെ കശാപ്പുകാരൻ’ എന്നറിയപ്പെടുന്നത് a) ജോൺ നിക്കോൾസൺ b) ഹ്യൂഗ്റോസ് c) കോളിൻ കാംപ്ബെൽ 4 / 10 മംഗൾ പാണ്ഡയെ തൂക്കിലേറ്റിയത് a) 1857 ജൂലൈ 18 b) 1857 മെയ് 10 c) 1857 ജൂൺ 10 d) 1857 ഏപ്രിൽ 8 5 / 10 1857 ലെ വിപ്ലവം ആരംഭിച്ചത് എവിടെ നിന്നാണ് a) മീററ്റ് b) ഡൽഹി c) ഔധ് d) സൂററ്റ് 6 / 10 മംഗൽ പാണ്ഡെയെ പിടികൂടാൻ സഹായിച്ചില്ല എന്ന കുറ്റത്തിന് തൂക്കിലേറ്റപ്പെട്ട സൈനികൻ a) ഷേയ്ക്ക് പൽത്തു b) ദാമോദർ റാവു c) നാനാസാഹിബ് d) ജമേദാർ ഈശ്വരി പ്രസാദ് 7 / 10 1857 ലെ വിപ്ലവത്തിൻ്റെ ചിഹ്നം a) ചപ്പാത്തിയും ചന്ദ്രനും b) താമരയും സൂര്യനും c) താമരയും ചപ്പാത്തിയും d) സൂര്യകാന്തിയും താമരയും 8 / 10 ഒന്നാം സ്വാതന്ത്ര സമരത്തിന്റെ ആദ്യ രക്തസാക്ഷി a) ജമേദാർ ഈശ്വരി പ്രസാദ് b) ഷേയ്ക്ക് പൽത്തു c) ബക്ത് ഖാൻ d) മംഗൾ പാണ്ഡെ 9 / 10 ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം ആരംഭിക്കുന്നത് a) 1875 മെയ് 10 b) 1857 മെയ് 10 c) 1785 മെയ് 10 d) 1587 മെയ് 10 10 / 10 മംഗൾ പാണ്ഡയെ ആദരിച്ചുകൊണ്ട് ഇന്ത്യാ ഗവൺമെൻ്റ് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം a) 1948 b) 1958 c) 1963 d) 1984 Your score isThe average score is 0% 0% Restart quiz