24 Report a question What’s wrong with this question?You cannot submit an empty report. Please add some details. 100 Mark Mock Test September 1 / 100എംഫിസീമ എന്ന രോഗം ബാധിക്കുന്ന ശരീരാവയവം ഏത് a) അസ്ഥി b) ശ്വാസകോശം c) കുടൽ d) ത്വക്ക് 2 / 100കൂടംകുളം ആണവ നിലയം ഏത് ജില്ലയിലാണ് a) കന്യാകുമാരി b) തിരുപ്പൂർ c) കോയമ്പത്തൂർ d) തിരുനെൽവേലി 3 / 100കേരളത്തിൻ്റെ സംസ്ഥാന ഫലം ഏത് a) തേങ്ങ b) മാമ്പഴം c) ചക്ക d) നാരങ്ങ 4 / 1002,3,6 എന്നിവ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ പൂർണ്ണവർഗ്ഗം ഏത് a) 49 b) 36 c) 25 d) 6 5 / 100കൃഷ്ണഗാഥയുടെ കർത്താവ് ആര് a) ചെറുശ്ശേരി b) വള്ളത്തോൾ c) പൂന്താനം d) എഴുത്തച്ഛൻ 6 / 100'മണ്ടൻ മുത്തപ്പാ' എന്ന കഥാപാത്രത്തിൻ്റെ സ്രഷ്ടാവ് a) തോപ്പിൽ ഭാസി b) വൈക്കം മുഹമ്മദ് ബഷീർ c) എം.ടി വാസുദേവൻ നായർ d) തകഴി ശവശങ്കരപ്പിള്ള 7 / 100അന്യായമായി തടവിലാക്കപ്പെട്ട ഒരാളെ വിടുവിക്കാൻ ഉപയോഗിക്കുന്ന റിട്ട് a) പ്രെഹിബിഷൻ b) ഹേബിയസ് കോർപ്പസ് c) മാൻഡമസ് d) ക്വോ വാറൻ്റോ 8 / 100ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ് a) ശരാവതി b) മഹാനദി c) വരണി d) കാവേരി 9 / 100ട്രാൻസ്ഫോർമറിൻ്റെ പ്രവർത്തന തത്വം a) ആംപ്ലിഫിക്കേഷൻ b) മ്യൂച്ചൽ ഇൻഡക്ഷൻ c) ട്രാൻസ്മിഷൻ d) റെക്ടിഫിക്കേഷൻ 10 / 10011111 എന്ന ബൈനറി സംഖ്യയ്ക്ക് തുല്യമായ ദശാംശസംഖ്യ ഏത് a) 21 b) 41 c) 31 d) 11 11 / 100സൈനിക സഹായ വ്യവസ്ഥ നടപ്പിലാക്കിയത് a) വെല്ലസ്ലീ പ്രഭു b) ലിട്ടൺ പ്രഭു c) കാനിങ് പ്രഭു d) റിപ്പൺ പ്രഭു 12 / 100എന്തിൻ്റെ ഇനമാണ് "ഒപാഹ്' a) മത്സ്യം b) പശു c) ആട് d) തവള 13 / 100ലോക വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം a) 11 b) 7 c) 6 d) 10 14 / 100കാഴ്ചശക്തി ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന നേത്രഭാഗം ഏത് a) കർണ്ണപടം b) അന്ധബിന്ദു c) പീതബിന്ദു d) റെറ്റിന 15 / 100സാർവികദാതാവ് എന്ന് അറിയപ്പെടുന്ന രക്തഗ്രൂപ്പ് a) AB Negative b) O Positive c) O Negative d) AB Positive 16 / 100കോപ്പർ സൾഫേറ്റ് എന്ന രാസമാനം സൂചിപ്പിക്കുന്ന വസ്തു a) കറിയുപ്പ് b) തുരിശ് c) മാർബിൾ d) ആലം 17 / 100എത്രാമത്തെ ഭേദഗതിയിലൂടെ ആണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ആദ്യമായി ഭേദഗതി വരുത്തിയത് a) 42 b) 41 c) 43 d) 44 18 / 100ഇന്ത്യൻ സാമ്പത്തിക ഉദാരവല്കരണം ആരംഭിച്ച വർഷം a) 1991 b) 2016 c) 1986 d) 1976 19 / 100ബൻജൻ ഏത് നദിയുടെ പോഷക നദി ആണ് a) താപ്തി b) കാവേരി c) കൃഷ്ണ d) നർമ്മദ 20 / 100മെർക്കുറിയുടെ അയിര് a) ഗലീന b) സിന്നബാർ c) ഹേമറ്റേറ്റ് d) മാഗ്നറ്റൈറ്റ് 21 / 100ബംഗാൾ വിഭജനം നടത്തിയത് a) വില്യംബെൻ്റിക് b) കഴ് സൺ പ്രഭു c) കാനിങ് പ്രഭു d) ലിട്ടൺ പ്രഭു 22 / 100സർവ്വീസ് സ്റ്റോറി ആരുടെ ആത്മകഥ ആണ് a) എം.പി ഭട്ടതിരിപ്പാട് b) മാധവൻ നായർ c) കെ.ഇ മത്തായി d) മലയാറ്റൂർ 23 / 100മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുന്ന ഇന്ത്യൻ നേതാവ് a) ബി.ആർ അംബേദ്കർ b) ഗാന്ധിജി c) മുഹമ്മദ് ഇക്ക്ബാൽ d) ജവഹർലാൽ നെഹ്റു 24 / 100താഴെ പറയുന്നവയിൽ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സ് ഏതാണ് a) ജലവൈദ്യുതി b) താപവൈദ്യുതി c) സൗരോർജ്ജം d) ആണവവൈദ്യുതി 25 / 100നാവിക കലാപം നടന്ന സമയത്തെ ഇന്ത്യൻ വൈസ്രോയി a) കഴിസൺ പ്രഭു b) വേവൽ പ്രഭു c) ഇർവിൻ പ്രഭു d) റിപ്പൺ പ്രഭു 26 / 100150 - 75 ÷ 5 × 5 = a) 75 b) 5 c) 15 d) 80 27 / 100താഴെപ്പറയുന്നവയിൽ ഗ്രീഷ്മായനാന്ത ദിനം ഏതാണ് a) സെപ്തംബർ 23 b) ഡിസംബർ 22 c) ജൂൺ 21 d) മാർച്ച് 21 28 / 100ലോകസഭയിലെ സീറോ അവറിൻ്റെ ദൈർഘ്യം a) 3 മണിക്കൂർ b) 2 മണിക്കൂർ c) 5 മണിക്കൂർ d) 1 മണിക്കൂർ 29 / 100ആശാ മേനോൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് ആര് a) വി. മാധവൻ നായർ b) വി.വി അയ്യപ്പൻ c) കെ. ശ്രീകുമാർ d) എം.കെ മേനോൻ 30 / 100200 നും 500 നും ഇടയ്ക്ക് 7 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട് a) 43 b) 40 c) 42 d) 41 31 / 100ഘനജലം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഹൈഡ്രജൻ്റെ ഐസോടോപ്പ് ഏത് a) ഡ്യൂട്ടീരിയം b) പ്രോട്ടിയം c) ട്രീഷിയം d) ഇറീഡിയം 32 / 100മുഗൾ രാജവംശ സ്ഥാപകൻ a) അക്ബർ b) ഔറംഗസേബ് c) ബാബർ d) ഹുമയൂൺ 33 / 100ക്യൂലക്സ് കൊതുകുകളിലൂടെ പകരുന്ന രോഗം a) മന്ത് b) മലമ്പനി c) ചിക്കൻഗുനിയ d) ഡെങ്കിപ്പനി 34 / 100കേരളപ്പിറവി സമയത്ത് കേരളത്തിലെ ഗവർണ്ണർ ആരായിരുന്നു a) വി.വി ഗിരി b) ബി. രാമകൃഷ്ണറാവു c) ശ്രീ ചിത്തിരതിരുനാൾ d) പി.എസ് റാവൂ 35 / 100യുവത്വ ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ ഏത് a) കാൽസിട്രോൺ b) ഇൻസുലിൻ c) ഈസ്ട്രജൻ d) തൈമോസിൻ 36 / 100ആവർത്തന പട്ടികയുടെ നാലാമത്തെ പീരിയഡിൽ ഉള്ള മൂലകങ്ങളുടെ എണ്ണം a) 16 b) 18 c) 4 d) 8 37 / 100ബ്രഹ്മപുത്ര നദിയുടെ ഉത്ഭവം ഏതാണ് a) മാനസ സരോവർ b) ഗായ്മുഖ് c) ഗംഗോത്രി d) ചെമയുങ് ദുങ് 38 / 100ഇരവികുളം ദേശീയ പാർക്കിൽ സംരക്ഷിക്കപ്പെടുന്ന മൃഗം a) കുരങ്ങ് b) കടുവ c) ആന d) വരയാട് 39 / 100ബോട്ടിൻ്റെ ഗതി നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ഉപകരണം a) ജി.പി.എസ് b) ഇപ്പിറബ്ബ് c) റഡാർ d) സോണാർ 40 / 100Let's go for a walk please, ____ a) Will you b) Shall we c) Will they d) Shall I 41 / 100ആറ്റത്തിലെ പോസിറ്റീസ് ചാർജുള്ള കണം ഏത് a) ന്യൂട്രോൺ b) പ്രോട്ടോൺ c) ന്യൂട്രിനോ d) ഇലക്ട്രോൺ 42 / 100നെല്ല് കൃഷി ചെയ്യുവാൻ വേണ്ട അനുയോജ്യമായ ഊഷ്മാവ് എത്ര a) 32° - 46°C b) 14° - 18° C c) 20° - 27° C d) 10° - 16°C 43 / 100അർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന വികിരണം ഏത് a) ഗാമാ കിരണം b) ഇൻഫ്രാറെഡ് c) അൾട്രാവൈലറ്റ് d) X കിരണം 44 / 100ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ പ്രതിപാദിച്ചിരിക്കുന്നത് a) നിർദ്ദേശക തത്വം b) മൗലികാവകാശങ്ങൾ c) പൗരത്വം d) ഇന്ത്യയിലെ പ്രദേശങ്ങൾ 45 / 100പ്രകാശ വർഷം എന്തിൻ്റെ ഏകകമാണ് a) സമയം b) വേഗത c) ഭാരം d) ദൂരം 46 / 100മനുഷ്യനിൽ ദഹനം എവിടെ വെച്ച് ആരംഭിക്കുന്നു a) വായ b) പക്വാശയം c) ആമാശയം d) കുടൽ 47 / 1007 ബില്യൺ എന്നാൽ a) 7 ലക്ഷം b) 70 ലക്ഷം c) 7000 കോടി d) 700 കോടി 48 / 100കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ഏത് a) പർവ്വത മണ്ണ് b) കരിമണ്ണ് c) ലാറ്ററൈറ്റ് മണ്ണ് d) ചെമ്മണ്ണ് 49 / 100നീല വിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു a) പാല് b) മുട്ട c) മത്സ്യം d) എണ്ണക്കുരു 50 / 100ഓർണ്ണിത്തോളജി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു. a) ഫോസിൽ b) ഷഡ്പദം c) പക്ഷി d) മത്സ്യം 51 / 100ലെൻസിൻ്റെ പവർ അളക്കുന്ന യൂണിറ്റ് a) ഹോഴ്സ്പവർ b) ഡയോപ്റ്റർ c) കാൻഡില d) വാട്ട് 52 / 100വന്ദേമാതരം എടുത്തിട്ടുള്ളത് ഏത് കൃതിയിൽ നിന്നാണ് a) ആനന്ദമഠം b) നീൽ ദർപ്പൻ c) സേവാസദൻ d) ഗീതാഞ്ജലി 53 / 100കൈഗ ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത് a) അസം b) കർണ്ണാടക c) തമിഴ് നാട് d) മഹാരാഷ്ട്ര 54 / 100'വിദ്യാസമ്പന്നർ മാറ്റത്തിൻ്റെ വക്താക്കളാണ്' ഇത് ആരുടെ വാക്കുകൾ a) കേശവ് ചന്ദ്രസെൻ b) വീരേശലിംഗം c) ശ്രീനാരായണ ഗുരു d) രാജാ റാം മോഹൻ റോയ് 55 / 100'പുതിയ മനുഷ്യൻ, പഴയലോകം' ആരുടെ ഉപന്ന്യാസമാണ് a) സുകുമാർ അഴീക്കോട് b) എം.ഗോവിന്ദൻ c) കുറ്റിപ്പുഴ കൃഷ്ണപിള്ള d) എം.എൻ വിജയൻ 56 / 1000.0225 ൻ്റെ വർഗമൂലം എത്ര a) 0.15 b) 2.5 c) 0.015 d) 1.5 57 / 100160 ൻ്റെ 15% എത്ര a) 18 b) 48 c) 24 d) 20 58 / 100ഒന്നു മുതൽ 10 വരെയുള്ള എണ്ണൽ സംഖ്യകളുടെ തുക എത്ര a) 45 b) 11 c) 55 d) 25 59 / 100ഒരു വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്താൽ എത്ര മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം a) 48 മണിക്കൂർ b) 12 മണിക്കൂർ c) 24 മണിക്കൂർ d) 10 മണിക്കൂർ 60 / 100സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം a) ടൈറ്റൻ b) ഗാനിമീഡ് c) ഡെയ്മോസ് d) ഫോബോസ് 61 / 1002024 ലെ ജെ.സി ഡാനിയേൽ പുരസ്കാരം ലഭിച്ചത് ആർക്ക് a) ശാരദ b) ടി.വി. ചന്ദ്രൻ c) ഷാജി എൻ. കരുൺ d) കെ.പി. കുമാരൻ 62 / 100രാജ്യത്തിൻ്റെ ഏകത, പരമാധികാരം, സുരക്ഷ എന്നിവയ്ക്ക് എതിരെ സൈബർ സങ്കേതങ്ങളിലൂടെ നടത്തുന്ന പ്രവർത്തനം a) ഫിഷിംഗ് b) ക്രാക്കിംഗ് c) സൈബർ ടെററിസം d) സൈബർ സ്ക്വാട്ടിംഗ് 63 / 100ജൈവാംശം ഏറ്റവും കൂടുതലുള്ള മണ്ണ് a) എക്കൽ മണ്ണ് b) പർവ്വത മണ്ണ് c) ചെമ്മണ്ണ് d) കരിമണ്ണ് 64 / 100ശബ്ദത്തിന് ഏറ്റവും കൂടുതൽ വേഗത a) ശ്യൂന്യത b) വാതകം c) ഖരം d) ദ്രാവകം 65 / 100ടെറ്റനസ്സിന് എതിരെയുള്ള വാക്സിനിലെ പ്രധാന ഘടകം a) Killed germs b) Neutrilised toxin c) Active germs d) Neutrilised germs 66 / 100ഏറ്റവും കൂടുതൽ വനവിസ്തൃതിയുള്ള സംസ്ഥാനം a) അസം b) മധ്യപ്രദേശ് c) മിസോറാം d) ഹരിയാന 67 / 100തിരുക്കുറൽ രചിച്ചത് ആര് a) ഭരതമുനി b) തിരുവള്ളുവർ c) ഇളങ്കോവടികൾ d) കാളിദാസൻ 68 / 100ശരീരത്തിലെ പമ്പ് എന്ന് അറിയപ്പെടുന്ന അവയവം a) കരൾ b) ത്വക്ക് c) ഹൃദയം d) വൃക്ക 69 / 100താഴെ പറയുന്നവയിൽ സൈബർ കുറ്റകൃത്യങ്ങളിലെ ഉപകരണങ്ങളിൽ ഉൽപ്പെടാത്തത് a) മൊബൈൽ ഫോൺ b) പ്രസ്സ് c) കമ്പ്യൂട്ടർ d) ഡിജിറ്റൽ ക്യാമറ 70 / 1008500 രൂപയ്ക്ക് 10% നിരക്കിൽ 2 വർഷത്തെ സാധാരണ പലിശ എത്ര a) 1600 b) 1700 c) 1750 d) 1785 71 / 100This is the dog _____ bit my brother a) whose b) that c) who d) whom 72 / 10026958 ൽ 9 ൻ്റെ സ്ഥാനവില എത്ര a) 9000 b) 100 c) 900 d) 9 73 / 100ഐസ് ഉരുകുന്ന താപനില ഏത് a) 37°C b) 0°C c) 10°C d) 100°C 74 / 100എലിപ്പനിക്ക് കാരണമായ രോഗശക്തി ഏത് a) ബാക്ടീരിയ b) ഫംഗസ് c) വൈറസ്സ് d) പ്രോട്ടോസോവ 75 / 100കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി a) മൂന്നാർ - പീരുമേട് b) നെല്ലിയാമ്പതി c) വയനാട് d) പെരിയാർ 76 / 1002025 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക് a) ആനന്ദ് b) പോൾ സക്കറിയ c) കെ.ജി. ശങ്കരപ്പിള്ള d) എൻ.എസ് മാധവൻ 77 / 100Seetha is very beautiful, ________ a) isn't she b) isn't it c) wasn't she d) is she 78 / 100ഹിമാചൽ പ്രദേശിലെ നാഫ്ത്താചാക്രി ഡാം ഏത് നദിയിലാണ് a) ബിയാസ് നദി b) രവി നദി c) സത്ലജ് നദി d) തെൻസ് നദി 79 / 100വെള്ളത്തിൽ ലയിക്കുന്ന വിറ്റമിൻ a) വിറ്റമിൻ സി b) വിറ്റമിൻ കെ c) വിറ്റമിൻ എ d) വിറ്റമിൻ ഡി 80 / 1001857 ലെ ഒന്നാം സ്വാതന്ത്ര സമരത്തിൽ ഫൈസാബാദിൽ കലാപത്തെ നയിച്ച നേതാവ് a) താന്തിയാതോപ്പി b) ബീഗം ഹസ്രത് മഹൽ c) നാനാസാഹിബ് d) മൗലവി അഹമ്മദുള്ള 81 / 100'Planned economy for India' എന്ന പുസ്തകം രചിച്ചതാര് a) അമർത്യാസെൻ b) ജവഹർലാൽ നെഹ്റു c) എം.വിശ്വേശരയ്യ d) തോമസ് ഐസക് 82 / 100The managing director is away on tour. He ________ to London a) is gone b) has being c) has gone d) Went 83 / 100സർദാർ വല്ലഭായ് പട്ടേലിൻ്റെ സഹായിയായി സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് സെക്രട്ടറിയായി നിയമിതനായ മലയാളി a) വി.പി മേനോൻ b) ഫസൽ അലി c) ബി.ആർ അംബേദ്കർ d) കെ.എം പണിക്കർ 84 / 100ശുദ്ധമായ പാലിൻ്റെ PH മൂല്യം എത്ര a) 6.5 b) 6.2 c) 6.3 d) 6.4 85 / 100താഴെപ്പറയുന്നവയിൽ സോളാർ സെല്ലിന് ഏറ്റവും അനുയോജ്യമായ വസ്തു a) Ge b) CdSe c) GaAs d) Cds 86 / 100ഏറ്റവും സാന്ദ്രത കുറഞ്ഞ വാതകം a) ഓക്സിജൻ b) ഹൈഡ്രജൻ c) ക്ലോറിൻ d) നൈട്രജൻ 87 / 100കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല a) തിരുവനന്തപുരം b) കാസർഗോഡ് c) കോട്ടയം d) കൊല്ലം 88 / 100ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം a) ബാരോമീറ്റർ b) തെർമോമീറ്റർ c) അമ്മീറ്റർ d) ലാക്ടോമീറ്റർ 89 / 100ഒന്നാം പഞ്ചവത്സര പദ്ധതി ഏത് മാതൃകയിൽ ആണ് a) ഹരോൾഡ് ഡോമർ മോഡൽ b) മഹലനോബിസ് മോഡൽ c) നെഹ്റു മോഡൽ d) ഓപ്പൺ കൺസ്റ്റിറ്റൻസി മോഡൽ 90 / 100പ്രാഥമിക വർണ്ണം അല്ലാത്തത് ഏത് a) മഞ്ഞ b) പച്ച c) ചുമപ്പ് d) നീല 91 / 100ഉത്തരപർവ്വത മേഖലകളിലെ നാഥുലാ ചുരം ഏതെല്ലാം പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. a) സിക്കിം - ലാസാ b) സിക്കിം - ടിബറ്റ് c) ജമ്മു - ശ്രീനഗർ d) ശ്രീനഗർ - കാർഗിൽ 92 / 100മനുഷ്യശരീരത്തിലെ അസ്ഥികളുടെ എണ്ണം a) 206 b) 210 c) 209 d) 208 93 / 100ഇന്ത്യയിലെ ആദ്യ സംഗീത മ്യൂസിയം നിലവിൽ വന്ന സംസ്ഥാനം a) കേരളം b) തമിഴ് നാട് c) കർണ്ണാടക d) രാജസ്ഥാൻ 94 / 100സർവ്വരും പഠിക്കുക, സർവ്വരും വളരുക എന്നത് ഏത് പദ്ധതിയുടെ മുദ്രാവാക്യമാണ് a) OBB b) SSA c) RMSA d) DPEP 95 / 100മനുഷ്യശരീരത്തിലെ ക്രോമോസോമുകളുടെ എണ്ണം എത്ര a) 22 ജോഡി b) 24 ജോഡി c) 23 ജോഡി d) 12 ജോഡി 96 / 100ബ്രിട്ടീഷ് ഭരണകാലത്ത് ഇംഗ്ലീഷ് ചാനൽ എന്ന് അറിയപ്പെട്ടിരുന്ന പുഴ a) വളപട്ടണം പുഴ b) മഞ്ചേശ്വരം പുഴ c) മയ്യഴി പുഴ d) ചന്ദ്രഗിരി പുഴ 97 / 100വാട്ട്സ്ആപ്പ് എന്ന മൊബൈൽ ചാറ്റിംഗ് ആപ്ലിക്കേഷൻ ഇപ്പോൾ ഏത് കമ്പനിയുടെ കീഴിലാണ് a) ജില്ലറ്റ് കമ്പനി b) വിക്ടേഴ്സ് c) ആപ്പിൾ d) മെറ്റ 98 / 100ഇൻ്റർനെറ്റ് സുരക്ഷാ ദിനം a) നവംബർ 30 b) ഫെബ്രുവരി 6 c) മാർച്ച് 5 d) ഡിസംബർ 2 99 / 100സോളാർ പാനലിൽ സെല്ലുകൾ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹം a) ചെമ്പ് b) അലൂമിനിയം c) പ്ലാറ്റിനം d) വെള്ളി 100 / 100The sick person _______ on the bed a) lie b) laid c) lain d) lay Your score isThe average score is 48% Facebook Whatsapp 0% Restart quiz