1 Report a question What’s wrong with this question? You cannot submit an empty report. Please add some details. യൂറോപ്യന്മാരുടെ വരവ് Part 1 1 / 10കടൽമാർഗം ഇന്ത്യയിൽ എത്തിയ ആദ്യ യൂറോപ്യൻ a) ഫെർഡിനാൻഡ് മഗല്ലൻ b) വാസ്കോ ഡ ഗാമ c) ക്രിസ്റ്റഫർ കൊളംബസ് d) മാർക്കോ പോളോ 2 / 10വാസ്കോ ഡ ഗാമ ഇന്ത്യയിൽ എത്തിയ വർഷം a) 1489 മെയ് 20 b) 1498 മെയ് 21 c) 1498 മെയ് 20 d) 1498 ജൂലൈ 20 3 / 10കൊച്ചി-കോഴിക്കോട് യുദ്ധം നടന്ന വർഷം a) 1502 b) 1506 c) 1503 4 / 10ഇന്ത്യയിലേക്ക് എത്തിയ ആദ്യ വിദേശികൾ a) ചൈനക്കാർ b) അറബികൾ c) യൂറോപ്യർ 5 / 10ആഫ്രിക്കയിലെ 'ശുഭപ്രതീക്ഷാ മുനമ്പ്' ചുറ്റി സഞ്ചരിച്ച ആദ്യ പോർച്ചുഗീസ് നാവികൻ a) വാസ്കോ ഡ ഗാമ b) ഹെൻറി ദി നാവിഗേറ്റർ c) ബർത്തലോമിയോ ഡയസ് d) ഫെർഡിനാൻഡ് മഗല്ലൻ 6 / 10കൊച്ചിയിൽ വ്യാപാരശാല നിർമ്മിക്കുവാൻ ഉടമ്പടി ഒപ്പുവച്ച പോർച്ചുഗീസ് നാവികൻ a) വാസ്കോ ഡ ഗാമ b) പെഡ്രോ അൽവാരസ്സ് കബ്രാൾ c) അഫോൺസോ ഡി ആൽബുക്കർക്ക് 7 / 10വാസ്കോ ഡ ഗാമ രണ്ടാമതായി കേരളത്തിലെത്തിയ വർഷം a) 1499 b) 1502 c) 1500 8 / 10പെഡ്രോ അൽവാരസ്സ് കബ്രാൾ കേരളത്തിലെത്തിയ വർഷം a) 1502 b) 1498 c) 1610 d) 1500 9 / 10കരമാർഗം ഇന്ത്യയിൽ എത്തിയ ആദ്യ പോർച്ചുഗീസ് സഞ്ചാരി a) ഡിയോഗോ കാവോ b) അഫോൺസോ ഡി പൈവ c) ബാർത്തലോമിയോ ഡയസ് d) പെറോ ഡ കൊവിൽഹ 10 / 10പള്ളിപ്പുറം കോട്ട നിർമ്മിച്ച വർഷം a) 1602 b) 1503 c) 1497 d) 1512 Your score isThe average score is 40% 0% Restart quiz