കേരളത്തെ ആഗോള സമുദ്രവാണിജ്യ മേഖലയിലെ പ്രധാന കേന്ദ്രമാക്കി മാറ്റാൻ സംസ്ഥാന സർക്കാരിന് ഒപ്പമുണ്ടാകുമെന്നു പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിനു സമർപ്പിച്ചു. രാജ്യത്തെ ഏറ്റവും ആഴമുള്ള ട്രാൻസ്ഷിപ്മെന്റ് തുറമുഖമാണ് പ്രധാനമന്ത്രി 2025 മെയ് 2ന് കമ്മിഷൻ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു.
May 7, 2025
വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
Related posts
സംസ്ഥാന യുവപ്രതിഭാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
സംസ്ഥാന യുവജന കമ്മിഷൻ 2025-26 വർഷത്തെ യുവപ്രതിഭാ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. ശാരീരിക - മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തിൽ തങ്ങളുടേതായ ഇടം കണ്ടെത്തുകയും യുവതയ്ക്ക് പ്രചോദനമായി തീരുകയും
BY
arunbabuindiaofficial@gmail.com
February 28, 2026
ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രയിൻ പരീക്ഷണ ഓട്ടം നടത്തി
രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിനിൻ്റെ പരീക്ഷണയോട്ടം ഹരിയാനയിലെ ജിന്ദിൽ ആരംഭിച്ചു. ജിന്ദ് മുതൽ സോണിപത്ത് വരെയുള്ള 90 കിലോമീറ്റർ പാതയിലാണ് പരീക്ഷണ ഓട്ടം നടത്തിയത്.
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച്
BY
arunbabuindiaofficial@gmail.com
February 28, 2026
നിതി അയോഗ് സി.ഇ.ഒ ചുമതല നിധി ചിബ്ബറിന്
നിതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ അധിക ചുമതല മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയായ നിധി ചിബ്ബറിനു നൽകി. ബി.വി.ആർ.സുബ്രഹ്മണ്യം വിരമിച്ചതോടെയാണിത്.
BY
arunbabuindiaofficial@gmail.com
February 28, 2026
കേരള ഇനി കേരളം
സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പേര് 'കേരള' എന്നതു മാറ്റി 'കേരളം' എന്നാക്കുന്നതിനു കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. മലയാളത്തിൽ 'കേരളം' എന്നാണ് ഉപയോഗിക്കുന്നതെങ്കിലും ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ സംസ്ഥാനത്തിന്റെ
BY
arunbabuindiaofficial@gmail.com
February 28, 2026
ബംഗാളി സാഹിത്യകാരൻ മണിശങ്കർ മുഖർജി അന്തരിച്ചു
ശങ്കർ എന്ന തൂലികാ നാമത്തിലൂടെ പ്രസിദ്ധനായ ബംഗാളി സാഹിത്യകാരൻ മണിശങ്കർ മുഖർ ജി (93) അന്തരിച്ചു. 1955 ൽ ആണ് 'കതോ അജനാരേ' എന്ന ആദ്യ രചന
BY
arunbabuindiaofficial@gmail.com
February 21, 2026
Leave a Comment
Your email address will not be published. Required fields are marked *