കേരളത്തെ ആഗോള സമുദ്രവാണിജ്യ മേഖലയിലെ പ്രധാന കേന്ദ്രമാക്കി മാറ്റാൻ സംസ്ഥാന സർക്കാരിന് ഒപ്പമുണ്ടാകുമെന്നു പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിനു സമർപ്പിച്ചു. രാജ്യത്തെ ഏറ്റവും ആഴമുള്ള ട്രാൻസ്ഷിപ്മെന്റ് തുറമുഖമാണ് പ്രധാനമന്ത്രി 2025 മെയ് 2ന് കമ്മിഷൻ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു.
May 7, 2025
വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
Related posts
അശ ശരത്തിന് നരസിംഹ ജ്യോതി പുരസ്കാരം
ആനയടി നരസിംഹ സ്വാമി ക്ഷേത്രം ഏർപ്പെടുത്തിയിട്ടുള്ള നരസിംഹ ജ്യോതി പുരസ്കാരം (50,000 രൂപ) നർത്തകിയും നടിയുമായ ആശ ശരത്തിന്. ഉത്സവത്തോട് അനുബന്ധിച്ച് 2026 16നു വൈകിട്ട് 5നു
BY
arunbabuindiaofficial@gmail.com
January 12, 2026
പ്രസിഡന്റ്സ് ട്രോഫി നേടി നിരണം ചുണ്ടൻ
അഷ്ടമുടിക്കായലിലെ ഓളങ്ങളെ ആവേശത്തിലാറാടിച്ച് പ്രസിഡന്റ്റ്സ് ട്രോഫി കിരീടം നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടൻ കരസ്ഥമാക്കി. രണ്ടാം സ്ഥാനം വീയപുരം ചുണ്ടനും മൂന്നാം സ്ഥാനം മേൽപാടം
BY
arunbabuindiaofficial@gmail.com
January 12, 2026
ഖേലോ ഇന്ത്യ ബീച്ച് ഫുഡ്ബോൾ കപ്പ് നേടി കേരളം
ഖേലോ ഇന്ത്യ ബീച്ച് ഗെയിംസ് പുരുഷ ഫുട്ബോളിൽ ചാംപ്യൻമാരായി കേരളം. ദാദ്ര നഗർ ഹവേലിയിൽ നടന്ന മത്സരത്തിന്റെ ഫൈനലിൽ ഗോവയെ 8-2ന് പരാജയപ്പെടുത്തി. കഴിഞ്ഞ വർഷവും കേരളമായിരുന്നു
BY
arunbabuindiaofficial@gmail.com
January 11, 2026
മീരാക്കുട്ടി സ്മാരക പുരസ്കാരം കുരീപ്പുഴ ശ്രീകുമാറിന്
പ്രഫ.പി.മീരാക്കുട്ടി സ്മാരക ഭൂമിക്കാരൻ സാഹിത്യ പുരസ്കാരത്തിനു (11,111 രൂപ) കുരീപ്പുഴ ശ്രീകുമാറിന്റെ 'ഫാത്തിമത്തുരുത്ത്' എന്ന കവിത സമാഹാരം അർഹമായി. ഫെബ്രുവരി 28നു വേളമാനൂർ ഭൂമിക്കാരൻ ബന്ധുത്വജീവിത ആനന്ദാശ്രമത്തിൽ
BY
arunbabuindiaofficial@gmail.com
January 11, 2026
Leave a Comment
Your email address will not be published. Required fields are marked *