1 Report a question What’s wrong with this question? You cannot submit an empty report. Please add some details. ദ്രവ്യം പിണ്ഡം 1 / 5പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളിലും കാണപ്പെടുന്ന അടിസ്ഥാനപരമായ പ്രാഥമിക കണങ്ങൾ a) പ്ലാസ്മ b) ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ് c) ബോസോൺ d) ക്വാർക്ക് 2 / 5ദ്രവ്യത്തിൻ്റെ നാലാമത്തെ അവസ്ഥ a) ഫെർമിയോണിക് കണ്ടൻസേറ്റ് b) ദ്രാവകം c) ക്വാർക്ക് - ഗ്ലുവോൺ പ്ലാസ്മ d) പ്ലാസ്മ 3 / 5സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ a) ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ് b) ഖരം c) വാതകം d) പ്ലാസ്മ 4 / 5'ദൈവകണം' എന്നറിയപ്പെടുന്നത് a) ക്വാർക്ക് b) ഖരം c) പ്ലാസ്മ d) ഹിഗ്സ് ബോസോൺ 5 / 5ഉയർന്ന താപനിലയിൽ അയോണീകരിക്കപ്പെട്ട പദാർത്ഥത്തിൻ്റെ അവസ്ഥ a) ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ് b) പ്ലാസ്മ c) വാതകം Your score isThe average score is 80% 0% Restart quiz