0 Report a question What’s wrong with this question?You cannot submit an empty report. Please add some details. ദേശീയ മനുഷ്യാവകാശ കമ്മീഷൻ 1 / 5മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് a) ജൂൺ 10 b) ഡിസംബർ 10 c) നവംബർ 10 d) മാർച്ച് 10 2 / 5മാഗ്നാകാർട്ട ഒപ്പുവച്ച വർഷം a) 1215 b) 5121 c) 1252 d) 1512 3 / 5ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ആദ്യ ചെയർമാൻ a) ജസ്റ്റിസ് എം.എൻ. വെങ്കടചാലിയാ b) ജസ്റ്റിസ് എച്ച്.എൽ. ദത്തു c) ജസ്റ്റിസ് രംഗനാഥ മിശ്ര d) ജസ്റ്റിസ് ശിവരാജ് പാട്ടീൽ 4 / 5ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് a) രാഷ്ട്രപതി b) പ്രധാനമന്ത്രി c) ഗവർണർ d) ആഭ്യന്തര മന്ത്രി 5 / 5ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത് a) 1999 ഒക്ടോബർ 12 b) 1991 ഒക്ടോബർ 12 c) 1996 ഒക്ടോബർ 12 d) 1993 ഒക്ടോബർ 12 Your score isThe average score is 0% 0% Restart quiz