ദക്ഷിണ നാവിക കമാൻഡ് മേധാവിയായി സമീർ സക്സേന

ദക്ഷിണ നാവിക കമാൻഡ് മേധാവിയായി (ഫ്ലാഗ് ഓഫി സർ കമാൻഡി ങ് ഇൻ ചീഫ്) വൈസ് അഡ്മ‌ിറൽ സമീർ സക്സേന ചുമതലയേറ്റു.

വൈസ് അഡ്‌മിറൽ വി.ശ്രീനിവാസ് വിരമിച്ച ഒഴിവിലാണു നിയമനം.

Leave a Comment

Your email address will not be published. Required fields are marked *